• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House Plan
Home Plan

ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

33 Lakh 1500 SQFT 3 BHK House Plan : ചുറ്റുപാടും സമൂഹവും ഒരുപാട് മാറിയിട്ടുണ്ടാകും, വ്യക്തമായി പറഞ്ഞാൽ മോഡേൺ ആയിട്ടുണ്ടാവും. എന്നിരുന്നാലും ഇന്നും പലരുടെയും മനസ്സിൽ കേരളത്തിന്റെ സംസ്കാരവും രീതികളും മായാതെ കിടക്കുന്നുണ്ടാവും. അത്തരത്തിലുള്ള ആളുകൾ ഇന്നും ഒരു വീട് പണിയാൻ തയ്യാറെടുക്കുമ്പോൾ ആദ്യം ആഗ്രഹിക്കുക തന്റെ വീടിനെ എത്രത്തോളം കേരള തനിമയോടെ ഭംഗിയാക്കാം എന്നായിരിക്കാം.

അത്തരത്തിൽ കേരള തനിമയുള്ള ഒരു മനോഹരമായ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. 8.25 സെന്റ് സ്ഥലത്ത് 1700 sqft -ലാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ കാഴ്ചകളെ കുറിച്ച് പറയുകയാണെങ്കിൽ, വൈറ്റ് തീമിലാണ് വീടിന്റെ എക്സ്റ്റീരിയർ മനോഹരമാക്കിയിരിക്കുന്നത്. വളരെ ഒതുങ്ങിയ, എന്നാൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

33 Lakh 1500 SQFT 3 BHK House Plan

മുറ്റം സ്റ്റോൺ വിരിച്ച് ഒട്ടും ആർട്ടിഫിഷ്യൽ അല്ലാത്ത രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഇന്റീരിയർ കാഴ്ചകളിലേക്ക് കടന്നാൽ, സിറ്റ് ഔട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് വിശാലമായ ലിവിങ് ഏരിയയിലേക്കാണ്. അതിഥികളെ മുഴുവൻ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലാണ് ലിവിങ് സ്പേസ് നൽകിയിരിക്കുന്നത്. ലിവിങ് സ്പേസിൽ നിന്ന് ഒരു ചെറിയ പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് സ്പേസ് ഒരുക്കിയിരിക്കുന്നു.

ഒരു ‘T’ ഷേപ്പിലാണ് ലിവിങ് സ്പേസും ഡൈനിങ് സ്പേസും സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ഫാമിലിക്ക് വിശാലമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. വീട്ടിൽ 3 ബാത്രൂം അറ്റാച്ച്ഡ് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. 80 ലക്ഷം രൂപയാണ് വീടിന്റെ വില. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാം.

1500 SQFT 3 BHK House Plan 3 BHK House 3 BHK House Plan 33 Lakh 1500 SQFT 3 BHK House Plan
About the author

Malavika Dev

Previous Article 10 Lakh 470 SQFT 2 BHK House Plan10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ | 10 Lakh 470 SQFT 2 BHK House Plan

Related articles

4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ...

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

Popular Posts

  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 470 SQFT 2 BHK House Plan 10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ | 10 Lakh 470 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player