• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ ബഡ്‌ജറ്റ്‌ വീടും പ്ലാനും കാണാം.!! | 11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ ബഡ്‌ജറ്റ്‌ വീടും പ്ലാനും കാണാം.!! | 11.5 Lakh 699 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

11.5 Lakh 699 SQFT 2 BHK House Plan : ആലപ്പുഴയിലെ പനവള്ളിയിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്നര സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബിനു മോഹൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. രാഹുൽ രവി എന്ന വെക്തിയുടെ ഉടമസ്ഥയിലാണ് ഈ വീട് വരുന്നത്. ഏകദേശം 11.5 ലക്ഷം രൂപയോളമാണ് ഈ വീടിനു ചിലവ് വന്നത്.

ഇത്തമൊരു വീടിനു ഈയൊരു തുക വളരെ കുറവാണെന്ന് പറയാം. വീടിന്റെ ഉടമസ്ഥനായ രാഹുൽ രവിയുടെ ഏറെ നാളത്തെ കഠിനധ്വാനത്തിലൂടെ സ്വരൂപിച്ചതായിരുന്നു 12 ലക്ഷം രൂപ. എന്നാൽ ആകേ ഉണ്ടായിരുന്നത് മൂന്നര സെന്റ് പ്ലോട്ട് മാത്രം. ഈയൊരു ബഡ്ജറ്റിൽ അവിടെയൊരു കൊച്ച് വീടായിരുന്നു രാഹുൽ രവിയുടെ ആവശ്യം.

11.5 Lakh 699 SQFT 2 BHK House Plan

നിർമ്മാണ ചിലവ് വളരെ അധികമുള്ള ഈ കാലത്ത് അദ്ദേഹം വലിയ സൗകര്യങ്ങൾ ഒന്നും ആഗ്രെഹിച്ചിരുന്നില്ല. എന്നാൽ ഉടമസ്ഥൻ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറമായിരുന്നു വീട്ടിൽ ലഭിച്ച സൗകര്യങ്ങൾ. സമകാലിക ഭംഗിയിലാണ് വീട് പണിതിരിക്കുന്നത്. പുറംകാഴ്ച്ചയിലും ഭംഗി നൽകുന്നുണ്ട്. ലിവിങ് ഹാൾ, ഡൈനിങ് റൂം, രണ്ട്. കിടപ്പ് മുറികൾ, ഒരു കോമൺ ബാത്രൂം എന്നിവയാണ് ഉള്ളത്.

കാഴ്ച്ചയുടെ ഭംഗിയ്ക്ക് വേണ്ടി ഒരു ചുമര് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ലിവിങ്, ഡൈനിങ്. പ്രധാന ഹാളിന്റെ ഒരു ഭാഗമായി ക്രെമികരിച്ചു. സ്‌ട്രെച്ചർ ഫർനിഷിങ് അടക്കം ഏകദേശം 11.5 ലക്ഷം രൂപയാണ് ഈ വീടിനു ആകെ ചിലവ് വന്നത്. അടിത്തറ കിട്ടാൻ കൂടുതൽ ചിലവായെന്ന് പറയാം. അല്ലായിരുന്നെങ്കിൽ ചിലവ് കുറച്ചു കൂടി കുറഞ്ഞനെ. ചുരുക്കം പറഞ്ഞാൽ കുറഞ്ഞ ചിലവിൽ എല്ലാ സൗകര്യങ്ങളോട് കൂടി ഒരു വീട് നിർമ്മിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം. Video Credit : Home design ideas

11.5 Lakh 699 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 19 Lakh 1300 SQFT 2 BHK House Plan19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ്‌നം സ്വന്തമാക്കാം, മനം മയക്കും വീടും പ്ലാനും.!! | 19 Lakh 1300 SQFT 2 BHK House Plan Next Article കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെച്ച അടിപൊളി വീടും പ്ലാനും കണ്ടാലോ.!? | Life Mission Home 2 BHK House PlanLife Mission Home 2 BHK House Plan

Related articles

5 Lakh 2 BHK House Plan
Home Plan

5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാ...

33 Lakh 1500 SQFT 3 BHK House Plan
Home Plan

ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ...

3.75 Lakh 350 SQFT 1 BHK House Plan
Home Plan

ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്,...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player