സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ ബഡ്ജറ്റ് വീടും പ്ലാനും…
11.5 Lakh 699 SQFT 2 BHK House Plan : ആലപ്പുഴയിലെ പനവള്ളിയിൽ 699 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്നര സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ബിനു മോഹൻ എന്ന ഡിസൈനറാണ് ഈ വീടിന്റെ മുഴുവൻ ഡിസൈൻ…