• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ്‌നം സ്വന്തമാക്കാം, മനം മയക്കും വീടും പ്ലാനും.!! | 19 Lakh 1300 SQFT 2 BHK House Plan
Home Plan

19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ്‌നം സ്വന്തമാക്കാം, മനം മയക്കും വീടും പ്ലാനും.!! | 19 Lakh 1300 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

19 Lakh 1300 SQFT 2 BHK House Plan : ഏതൊരു വീടിന്റെയും ആകർഷണം എന്ന് പറയുന്നത് അതിന്റെ ഡിസൈനിങ് തന്നെയാണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായി ഡിസൈൻ ചെയ്ത ഒരു വീട് എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും മോഹമാണ്. 19 ലക്ഷം രൂപയ്ക്ക് ഇത്തരത്തിൽ ഒരു വീട് ഉണ്ടാക്കിയെടുക്കാം എന്ന് പറയുന്നത് ഇന്ന് വളരെ നിസാരമായി മാറിയിരിക്കുകയാണ്. അത്തരത്തിലൊരു വീടാണ് ഇത്.

ഓരോ വീടും കംപ്ലീറ്റ് വർക്ക് കഴിഞ്ഞ് ഇന്റീരിയർ കൂടി ചെയ്തു വരുമ്പോൾ നാം ആഗ്രഹിക്കുന്ന തരത്തിലേക്ക് അതിന്റെ രൂപം മാറ്റപ്പെടുന്നു.1300 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ ആകെ ഏരിയ. ഗ്രൗണ്ട് ഫ്ലോർ മാത്രമായി സെറ്റ് ചെയ്തിരിക്കുന്ന ഈ വീട്ടിൽ രണ്ട് ബെഡ്റൂമും കിച്ചണും ഒരു ഹാളും ആണ് അടങ്ങിയിട്ടുള്ളത്. വീടിന്റെ മുന്നിൽ നിന്നും ആദ്യം തന്നെ അട്രാക്ട് ചെയ്യുന്നത് ഇഷ്ടികകൊണ്ട് നിർമ്മിച്ച ചുമരിന്റെ ഭാഗമാണ്.

19 Lakh 1300 SQFT 2 BHK House Plan

സിറ്റൗട്ടിൽ നിന്ന് അകത്തേക്ക് കയറുമ്പോൾ ഉള്ള ഫ്രണ്ട് ഡോർ കട്ടള ചെയ്തിരിക്കുന്നത് ഇരുമ്പു കൊണ്ടാണ്. കൂടാതെ മറ്റ് എല്ലാ ഡോറുകളുടെയും കട്ടള ചെയ്തിരിക്കുന്നത് ഇരുമ്പ് കൊണ്ടുതന്നെയാണ്. വാതിൽ വരുന്നത് മരം കൊണ്ടാണ്. വാതിൽ തുറക്കുമ്പോൾ തന്നെ സൈഡിലായി ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. പിന്നീടാണ് വീടിന്റെ ഹാൾ വരുന്നത്. ഹാളിനോട് ചേർന്ന് തന്നെ ഡൈനിങ് ഏരിയയും ഉണ്ട്. വീട്ടിനുള്ളിൽ നിന്നു തന്നെയാണ് സ്റ്റെയർ സെറ്റ് ചെയ്തിരിക്കുന്നത് സ്റ്റെയറിന്റെ താഴെയായി പ്രയർ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. വീടിനുള്ളിൽ അങ്ങിങ്ങായി വെച്ചിരിക്കുന്ന പ്ലാന്റുകൾ വീടിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നു.

ഇന്റീരിയറിനൊത്ത ലൈറ്റിങ് റേഞ്ചുകൾ ആണ് മറ്റൊരു ആകർഷണം. വാഷ്ബേസിന്റെ സൈഡിലൂടെയാണ് കിച്ചണിലേക്ക് നടക്കുന്നത്. വളരെ സ്പെഷ്യസ് ആയാണ് കിച്ചൺന്റെ നിർമ്മിതി. കിച്ചണിനോട് ചേർന്നുതന്നെ വർക്ക് ഏരിയയും സ്റ്റോറുമും സെറ്റ് ചെയ്തിരിക്കുന്നു. താഴെയുള്ള 2 ബെഡ് റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം തന്നെയാണ്. റൂമുകളിൽ സെറ്റ് ചെയ്തിട്ടുള്ള അലമാര കൂടുതൽ സ്പേസ് നൽകുന്നു. സ്റ്റെയർ കയറി മുകളിൽ എത്തുമ്പോൾ സ്റ്റഡി ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. പിന്നെയുള്ളത് ഒരു ഓപ്പൺ ടെറസ് ആണ്. ഒരു സ്ഥലം പോലും പാഴാക്കാതെ നിർമ്മിച്ച ഈ വീട് ചുരുങ്ങിയ ബഡ്ജറ്റിൽ വീട് വെക്കുന്നവർക്ക് നല്ലൊരു മാതൃകയാണ്.

1300 SQFT 2 BHK House Plan 19 Lakh 1300 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 10 Lakh 1100 SQFT 2 BHK House Planഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ വീട്; ആരും കൊതിക്കും സ്വപ്‌ന ഭവനം കുറഞ്ഞ ചിലവിൽ.!! | 10 Lakh 1100 SQFT 2 BHK House Plan Next Article സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ ബഡ്‌ജറ്റ്‌ വീടും പ്ലാനും കാണാം.!! | 11.5 Lakh 699 SQFT 2 BHK House Plan11.5 Lakh 699 SQFT 2 BHK House Plan

Related articles

4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ...

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player