• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്വയർ ഫീറ്റ് വീടും പ്ലാനും | 13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്വയർ ഫീറ്റ് വീടും പ്ലാനും | 13.5 Lakh 940 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

13.5 Lakh 940 SQFT 2 BHK House Plan : നിങ്ങൾ ഉദ്ദേശിച്ച ചിലവിൽ നല്ലൊരു ഡിസൈനാണോ തിരയുന്നത്? എന്നാൽ ഇവിടെ പരിചയപ്പെടാൻ പോകുന്നത് 940 ചതുരശ്ര അടിയിൽ 5 സെന്റ് പ്ലോട്ടിൽ നിർമ്മിച്ച കിടിലനൊരു വീടാണ്. വെള്ള, ഗ്രെ, കറുപ്പ് എന്നീ നിറങ്ങളുടെ കോമ്പിനേഷനുള്ള എലിവേഷൻ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തനാക്കുന്നു. ഒരു സിറ്റ്ഔട്ട്‌, ലിവിങ് അതിനോടപ്പം ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്രൂമുകൾ, അടുക്കള, സ്റ്റയർ മുറികൾ എന്നിവ അടങ്ങിയ ഒരു വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ കഴിയുന്നത്.

വെള്ള നിറത്തിലുള്ള തീമ്സാണ് ഇന്റീരിയർ, എക്സ്റ്റീരിയർ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നത്. കിടപ്പ് മുറികൾക്ക് സാധാരണ ഡിസൈൻസാണ് നൽകിരിക്കുന്നത്. എല്ലാ ജനാലുകൾക്കും ക്രോസ്സ് വെന്റിലേഷൻ ഉള്ളതിനാൽ ഉള്ളിലേക്കുള്ള ചൂട് കുറയ്ക്കാൻ സാധിക്കുന്നു.

13.5 Lakh 940 SQFT 2 BHK House Plan

വെട്രിഫൈഡ് ടൈൽസുകൾ ഉപയോഗിച്ചാണ് തറകൾ ഒരുക്കിരിക്കുന്നത്. ഏകദേശം ആറ് മാസം വേണ്ടി വന്നു കൺസ്ട്രക്ഷൻ പൂർത്തികരിക്കാൻ. ഇന്റീരിയർ, എക്സ്റ്റീരിയർ സെമി ഫർനിഷിങ് ആകെ ചിലവ് വന്നിരിക്കുന്നത് 15.5 ലക്ഷവും, കൺസ്ട്രക്ഷനു ആകെ വന്നിരിക്കുന്നത് 13.5 ലക്ഷം രൂപയുമാണ്. വീടിന്റെ എലിവേഷൻ ഡിസൈൻ ബോക്സ്‌ ആകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തിചെല്ലുന്നത് ലിവിങ് അതിനോടപ്പമുള്ള ഡൈനിങ് ഹാളാണ്.

അടുക്കള വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. എലിഗന്റ് സ്റ്റോറേജ് സ്പേസാണ് എടുത്തു പറയേണ്ടത്. വസ്ത്രങ്ങൾ കഴുകാനും, തെയ്ക്കാനുമുള്ള സ്ഥലം വർക്ക് ഏരിയയിൽ കാണാൻ സാധിക്കും. രണ്ട് കിടപ്പ് മുറികളിൽ വാർഡ്രോബ്സ്, അറ്റാച്ഡ് ബാത്രൂം, സ്റ്റഡി ഏരിയ എന്നിവയാണ് ഉള്ളത്. കൂടാതെ അത്യാവശ്യം സ്പേഷ്യസായ സ്ഥലം മറികളിലുണ്ട്. വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ഡിസൈൻ ലഭിക്കാൻ ഇനി വളരെ എളുപ്പകരമാണ്.

13.5 Lakh 940 SQFT 2 BHK House Plan 2 BHK House 2 BHK House Plan 940 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 15 Lakh 970 SQFT 3 BHK House Plan15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമകാലിക വീടും പ്ലാനും കാണാം.!! | 15 Lakh 970 SQFT 3 BHK House Plan Next Article 9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു നാടൻ വീടും പ്ലാനും.!! | 19 Lakh 1279 SQFT 2 BHK House Plan19 Lakh 1279 SQFT 2 BHK House Plan

Related articles

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

19 Lakh 1300 SQFT 2 BHK House Plan
Home Plan

19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ...

11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player