• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമകാലിക വീടും പ്ലാനും കാണാം.!! | 15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമകാലിക വീടും പ്ലാനും കാണാം.!! | 15 Lakh 970 SQFT 3 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

15 Lakh 970 SQFT 3 BHK House Plan : നാല് സെന്റ് പ്ലോട്ടിൽ 15 ലക്ഷം രൂപയിൽ പണിത 970 ചതുരശ്ര അടിയിൽ മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. ചെറിയ സിറ്റ്ഔട്ട്‌, ലിവിങ് സ്പേസ്, ഡാനിങ് റൂം, മൂന്ന് മുറികൾ, അടുക്കള, കാർ പോർച്ച് തുടങ്ങിയവയാണ്. ഒരു കോമൺ ടോയ്‌ലെറ്റും, രണ്ട് അറ്റാച്ഡ് ബാത്രൂം എന്നിവയാണ് ഉള്ളത്.

ചെറിയ സിറ്റ്ഔട്ട്‌ കഴിഞ്ഞ് നേരെ എത്തി ചേരുന്നത് ലിവിങ് സ്പേസിലേക്കാണ്. എൽ ആകൃതിയിൽ ഇരിപ്പിടത്തിനായി സോഫ സജ്ജീകരിക്കാൻ സാധിക്കുന്നതാണ്. സോഫയുടെ തൊട്ട് നേരെ തന്നെ ടീവി യൂണിറ്റ് കൊടുക്കാൻ കഴിയുന്നതാണ്. രണ്ട് ഭാഗത്ത് ജനാലുകൾ നൽകി ക്രോസ്സ് വെന്റിലേഷൻ ചെയ്ത് ഒരുക്കിട്ടുണ്ട്. ആദ്യ ബെഡ്റൂം നോക്കുമ്പോൾ ബെഡ്, വാർഡ്രോബ് തുടങ്ങിയവയ്ക്കുള്ള അത്യാവശ്യം സ്ഥലം മുറിയിൽ തന്നെയുണ്ട്.

15 Lakh 970 SQFT 3 BHK House Plan

രണ്ടാമത്തെ കിടപ്പ് മുറിക്കും ഏകദേശം ഒരേ സൗകര്യമാണ് ഉള്ളത്. ഈ രണ്ട് കിടപ്പ് മുറികൾക്കും അറ്റാച്ഡ് ബാത്രൂം ഉടമസ്ഥന്റെ നിർദേശ പ്രകാരം നൽകിട്ടുണ്ട്. മൂന്നാമത്തെ കിടപ്പ്മ മുറിയിലും ഏകദേശം ഒരേ സൗകര്യമാണ് ഉള്ളത്. ഡൈനിങ് ഹാളിൽ ആറ് മീറ്റർ ഡൈനിങ് മേശ ഇടാനുള്ള സ്ഥലം നൽകിരിക്കുന്നതായി കാണാം. തൊട്ട് അടുത്ത് തന്നെയാണ് വാഷ് ബേസ് യൂണിറ്റ് കൊടുത്തിരിക്കുന്നത്.

അടുക്കളയിൽ ഒരു ഭാഗത്തായി സ്റ്റോവ്, സിങ്ക് സജ്ജീകരിക്കാൻ കഴിയും. അടുക്കളയിലും രണ്ട് ഭാഗങ്ങളായി ജനാലുകൾ കൊടുത്തിട്ടുണ്ട്. ചെറിയ കാർ പോർച്ച് വീടിന്റെ മുൻവശത്ത് ഒരു ഭാഗത്തായി നൽകിട്ടുണ്ട്. ചിലവ് ചുരുക്കാൻ മെറ്റൽ കൊണ്ടുള്ള കാർ പോർച്ചാണ് നിർമ്മിക്കുന്നത്. ഭാവിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് മാറ്റാവുന്നതാണ്.

15 Lakh 970 SQFT 3 BHK House Plan 3 BHK House 3 BHK House Plan 970 SQFT 3 BHK House Plan
About the author

Malavika Dev

Previous Article 4 Lakh 400 SQFT House Planവെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ കൊച്ചു വീടും പ്ലാനും.!! | 4 Lakh 400 SQFT House Plan Next Article 13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്വയർ ഫീറ്റ് വീടും പ്ലാനും | 13.5 Lakh 940 SQFT 2 BHK House Plan13.5 Lakh 940 SQFT 2 BHK House Plan

Related articles

16 Lakh 965 SQFT 3 BHK House Plan
Home Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇന...

2050 SQFT House Plan
Home Plan

ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ...

18 Lakh 1372 SQFT 3 BHK House Plan
Home Plan

18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റി...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player