• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ കൊച്ചു വീടും പ്ലാനും.!! | 4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ കൊച്ചു വീടും പ്ലാനും.!! | 4 Lakh 400 SQFT House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

4 Lakh 400 SQFT House Plan : വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്.

സാധാരണക്കാരുടെ കാര്യമെടുത്താൽ അവർക്കു സ്വപ്നം കാണാൻ മാത്രമേ പരിമിതികൾ ഇല്ലാത്തതുള്ളൂ.. അവരെ സംബന്ധിച്ചു കുറഞ്ഞ ബാധ്യതകളുമായി ഒരു വീട് വെക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അത്തരത്തിലുള്ളവരെ സഹായിക്കാനാണ് ഇ വീഡിയോ. വെറും നാല് ലക്ഷം രൂപക്കാണ് ഒരു നിലയുള്ള ഈ വീട് നിർമിക്കുന്നത്.

4 Lakh 400 SQFT House Plan

വളരെ കുറഞ്ഞ സ്ഥലത്ത് ഒരു വീട് നിർമിക്കുന്നതിനാവശ്യമായ ഒരു പ്ലാൻ ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും നല്ല രീതിയിൽ നാല് ലക്ഷം രൂപക്ക് 400 സ്‌കൊ യർഫീറ്റിൽ വീട് നിര്മിക്കുന്നതിനെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി attingal media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

4 Lakh 400 SQFT House Plan
About the author

Malavika Dev

Previous Article Life Mission Home 2 BHK House Planകുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെച്ച അടിപൊളി വീടും പ്ലാനും കണ്ടാലോ.!? | Life Mission Home 2 BHK House Plan Next Article 15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമകാലിക വീടും പ്ലാനും കാണാം.!! | 15 Lakh 970 SQFT 3 BHK House Plan15 Lakh 970 SQFT 3 BHK House Plan

Related articles

18 Lakh 1372 SQFT 3 BHK House Plan
Home Plan

18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റി...

19 Lakh 1060 SQFT 3 BHK House Plan
Home Plan

19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂ...

950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്...

Popular Posts

  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player