• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും | 19 Lakh 1060 SQFT 3 BHK House Plan
Home Plan

19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും | 19 Lakh 1060 SQFT 3 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

19 Lakh 1060 SQFT 3 BHK House Plan : കൊല്ലം ജില്ലയിലെ കുറ്റിച്ചിറയിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ആറര സെന്റ് സ്ഥലത്ത് നിർമ്മിച്ച 3 ബെഡ്റൂമുകളോട് കൂടിയ ഒരു വീട് പരിചയപ്പെടാം. 1060 സ്ക്വയർ ഫീറ്റിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ ഒറ്റ നില വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ മുറ്റവും അതോട് ചേർന്ന് ഒരു സിറ്റൗട്ടും ഒരുക്കിയിരിക്കുന്നു. വീടിന്റെ പ്രധാന വാതിൽ തേക്കിലും ജനാലകൾ മഹാഗണിയിലുമാണ് തീർത്തിട്ടുള്ളത്.

അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ ഒരു ടിവി യൂണിറ്റിനും ഇടം നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും കയറുന്ന ഭാഗത്താണ് സ്റ്റെയർകെയ്സ്, ഡൈനിങ് ഏരിയ എന്നിവ സെറ്റ് ചെയ്തിട്ടുള്ളത്. സ്റ്റെയർകേസിന്‍റെ ഹാൻഡ് റെയിൽ സ്റ്റീൽ, ടഫന്റ് ഗ്ലാസ് കോംബോയാണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ അടുക്കളൊഴികെയുള്ള ഭാഗങ്ങളിൽ ഫ്ലോറിങ്ങിനായി വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

19 Lakh 1060 SQFT 3 BHK House Plan

മൂന്ന് ബെഡ്റൂമുകളിൽ ഒരെണ്ണത്തിന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. മറ്റ് രണ്ട് ബെഡ്റൂമുകൾക്ക് ഇടയിൽ വരുന്ന സ്പേസിലാണ് കോമൺ ബാത്റൂം നൽകിയിട്ടുള്ളത്. ഇവിടെ ഒരു വാഷ് ഏരിയയും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. വളരെയധികം വിശാലത തോന്നിപ്പിക്കുന്ന രീതിയിലാണ് അടുക്കളയുടെ കൺസ്ട്രക്ഷൻ ചെയ്തിട്ടുള്ളത്. ഇവിടെ ഫ്ളോറിങ്ങിൽ മാറ്റ് ഫിനിഷ് ടൈലും, കൗണ്ടർ ടോപ്പിൽ ബ്ലാക്ക് ഗ്രാനൈറ്റും ഉപയോഗിച്ചിരിക്കുന്നു.

സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യത്തിന് കബോർഡുകളും അടുക്കളയിൽ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു സെക്കൻഡ് കിച്ചണിനുള്ള ഇടവും ഇവിടെ നൽകിയിരിക്കുന്നു. സ്റ്റെയർ കേസ് കയറി മുകളിലോട്ട് വരുന്ന ഭാഗത്ത് ഒരു ഓപ്പൺ ഏരിയയാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഈ ഒരു മനോഹരമായ വീട് നിർമ്മിക്കാനായി 19 ലക്ഷം രൂപയാണ് ആകെ ചിലവാക്കിയിട്ടുള്ളത്.

1060 SQFT 3 BHK House Plan 19 Lakh 1060 SQFT 3 BHK House Plan 3 BHK House 3 BHK House Plan
About the author

Malavika Dev

Previous Article 18 Lakh 1372 SQFT 3 BHK House Plan18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ് | 18 Lakh 1372 SQFT 3 BHK House Plan Next Article 10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ | 10 Lakh 470 SQFT 2 BHK House Plan10 Lakh 470 SQFT 2 BHK House Plan

Related articles

11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ...

Life Mission Home 2 BHK House Plan
Home Plan

കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെ...

4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player