• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ | 10 Lakh 470 SQFT 2 BHK House Plan
Home Plan

10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ | 10 Lakh 470 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

10 Lakh 470 SQFT 2 BHK House Plan : രണ്ട് ബെഡ്‌റൂം, അടുക്കള, ഹാൾ, ഒരു ബാത്രൂം, സിറ്റ്ഔട്ട്‌ അടങ്ങിയ 470 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീട് പരിചയപ്പെടാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 470 സ്ക്വയർ ഫീറ്റിൽ സിംഗിൾ ഫ്ലോറിലാണ് വീട് സ്ഥിതി ചെയ്തിരിക്കുന്നത്. നല്ലൊരു വിശാലമായ സിറ്റ്ഔട്ടാണ് വീടിനു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് പ്രധാന ഹാളിലേക്കാണ്.

ഡൈനിങ് ഏരിയയും ഈ ഹാളിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. 250*306 സൈസിലാണ് ഈ ഹാൾ വരുന്നത്. ഈ ഹാളിന്റെ രണ്ട് വശത്തായിട്ടാണ് രണ്ട് കിടപ്പ് മുറികൾ വരുന്നത്. രണ്ട് ബെഡ്റൂമിന്റെ ഇടയിലാണ് ടോയ്ലറ്റ് വന്നിരിക്കുന്നത്. രണ്ട് കിടപ്പ് മുറികളും അത്യാവശ്യം വലിയ സൈസിൽ തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

10 Lakh 470 SQFT 2 BHK House Plan

രണ്ട് ബെഡ്‌റൂമിൽ നിന്ന് ഒരുപോലെ പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ടോയ്ലറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യട്ടത്തെ കിടപ്പ് മറി വെച്ച് നോക്കുമ്പോൾ രണ്ടാമത്തെ കിടപ്പ് മുറിയുടെ വലിപ്പം നന്നേ രീതിയിൽ കുറവാണ്. ഹാളിൽ നിന്നും നേരെ അടുക്കളയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് അടുക്കളയുടെ കവാടം ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാം വീട്ടിൽ ഉള്ളത് പോലെ ആവശ്യത്തിലധികം സൗകര്യങ്ങളാണ് ഈ അടുക്കളയിലുള്ളത്.

രണ്ടിൽ കൂടുതൽ പേർക്ക് സുഖകരമായി നിന്ന് കൈകാര്യം ചെയ്യാനുള്ള സ്ഥലം ഈ അടുക്കളയിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. അടുക്കളയുടെ ഇടത് വശത്താണ് പുറത്തേക്കുള്ള വഴി നൽകിരിക്കുന്നത്. ഒരു സാധാരണ കുടുബത്തിനു സുഖമായി കഴിയാൻ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷം രൂപയാണ് ഈ വീടിനു ചിലവാകേണ്ടി വന്ന തുക.

10 Lakh 470 SQFT 2 BHK House Plan 2 BHK House 2 BHK House Plan 470 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 19 Lakh 1060 SQFT 3 BHK House Plan19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും | 19 Lakh 1060 SQFT 3 BHK House Plan Next Article ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House Plan33 Lakh 1500 SQFT 3 BHK House Plan

Related articles

16 Lakh 965 SQFT 3 BHK House Plan
Home Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇന...

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

19 Lakh 1300 SQFT 2 BHK House Plan
Home Plan

19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player