• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House Plan
Home Plan

5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

5 Lakh 2 BHK House Plan : ഒട്ടനവധി ചെറിയ വീടുകൾ ഉള്ള സ്ഥലമാണ് ചേർത്തല. ചേർത്തലയിലെ സന്തോഷ്‌ എന്ന വ്യക്തിയുടെ സ്വപ്ന ഭവനമാണ് കാണാൻ സാധിക്കുന്നത്. 400 സ്‌ക്വയർ ഫീറ്റിൽ അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച സന്തോഷിന്റെ വീടിന്റെ വിശേഷങ്ങളിലേക്ക് പോവാം. നിരപ്പായ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

കെട്ടിട നിർമാണം കേരളീയ ശൈലിയിലാണ് ഒരുക്കിരിക്കുന്നത്. എത്ര ചെറിയ വീടുകൾക്കും ഇതേ എലിവേഷൻ യോജിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച രൂപ ഭംഗിയും മിനിസവുമാണ് വീടിന്റെ പ്രധാന ആകർഷണം. പഴയ ഓടുകളാണ് മേൽക്കുരയിൽ നിരത്തിരിക്കുന്നത്. രണ്ട് മുറികളും, ഒരു ഹാളും, അടുക്കളയും, കോമൺ ബാത്രൂമാണ് വീട്ടിലുള്ള സൗകര്യങ്ങൾ.

5 Lakh 2 BHK House Plan

വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ഹാളാണ് കാണാൻ കഴിയുന്നത്. ഈ ഹാളിന്റെ പിന്നിലായി രണ്ട് കിടപ്പ് മുറികൾ. ചുമരുകൾ കണ്ടാൽ സിമെന്റും, മണലും, ഇഷ്ടികയും ചേർത്ത് നിർമ്മിച്ച ശേഷം പുട്ടി നൽകിരിക്കുന്നതായി തോന്നും. നിലത്ത് വാൽനക്ഷത്രത്തിന്റെ ചിത്രങ്ങൾ അടങ്ങിയ വെള്ള ടൈലുകളാണ്. മുകൾ ഭാഗം കണ്ടാൽ മരത്തിന്റെ ടികെടി പാനലുകൾ നിർമ്മിച്ചിട്ടുള്ളതായി കാണും.

കൂടാതെ ഒരു കോമൺ ടോയ്ലറ്റും അതിനപ്പുറം അടുക്കളയുമാണ് കാണാൻ കഴിയുന്നത്. മഹാഗണിയാണ് പ്രധാന വാതിലിനു ഉപയോഗിച്ചിരിക്കുന്നത്. സ്ക്വയർ പൈപ്പ് ഉപയോഗിച്ചാണ് കട്ടള നിർമ്മിച്ചിരിക്കുന്നത്. 400 സ്ക്വയർ ഫീറ്റിൽ ഉൾകൊള്ളിക്കാൻ കഴിയുന്ന ഏറ്റവും വലിയ മുറികളാണ് ഈ വീടിനു നൽകിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചുവടെ നൽകിരിക്കുന്ന യൂട്യൂബ് വീഡിയോയിലൂടെ മനസ്സിലാക്കാം. Video Credit : PADINJATTINI

2 BHK House Plan 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം
About the author

Malavika Dev

Previous Article 950 SQFT 2 BHK House Planഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House Plan Next Article ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House Plan3.75 Lakh 350 SQFT 1 BHK House Plan

Related articles

7 Lakh 700 SQFT House Plan
Home Plan

7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ...

10 Lakh 828 SQFT 2 BHK House Plan
Home Plan

10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ...

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 10 Lakh 1100 SQFT 2 BHK House Plan ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ വീട്; ആരും കൊതിക്കും സ്വപ്‌ന ഭവനം കുറഞ്ഞ ചിലവിൽ.!! | 10 Lakh 1100 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player