• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു നാടൻ വീടും പ്ലാനും.!! | 19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു നാടൻ വീടും പ്ലാനും.!! | 19 Lakh 1279 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

19 Lakh 1279 SQFT 2 BHK House Plan : 19 ലക്ഷം രൂപയിൽ മോഡേൺ വീട് ആഗ്രെഹിക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന വീടാണ് നോക്കാൻ പോകുന്നത്. ഏകദേശം 1279 സ്ക്വയർ ഫീറ്റിൽ വിസ്താരമാണ് വീടിനുള്ളത്. പരമാവധി സ്ഥലം ഓപ്പൺ സ്റ്റൈലിനു വേണ്ടി ഉപയോഗിച്ചതാണ് ഈ വീടിന്റെ പ്രധാന സവിശേഷത. ആവശ്യത്തിലധികം പ്രൈവസി വേണ്ടതിന് ആ രീതിയിലാണ് വീട് ഒരുക്കിരിക്കുന്നത്. ഇന്റീരിയർ വർക്കുകളും, വീടിന്റെ നിറങ്ങളുമാണ് വീടിന്റെ മറ്റൊരു ഭംഗി.

രണ്ട് കിടപ്പ് മുറികളും കൂടാതെ അറ്റാച്ഡ് ബാത്രൂം അടങ്ങിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടും അവിടെ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാളിലേക്കാണ് എത്തി ചേരുന്നത്. അടുത്ത തന്നെ അത്യാവശ്യം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരു ഇടമുള്ള ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്.

19 Lakh 1279 SQFT 2 BHK House Plan

അടുക്കളയും സ്റ്റയർ മുറിയുമാണ് ഈ വീടിന്റെ മറ്റൊരു പ്രേത്യേകത. സൗകര്യങ്ങൾക്ക് വേണ്ടി പുതിയ ട്രെൻഡാണ് ഉപയോഗിച്ചിരിക്കുന്നത്. സെമി ഓപ്പൺ സ്റ്റൈലിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തു വെച്ചിരിക്കുന്നത്. ചെറിയ സ്ഥലമാണ് അടുക്കളയിൽ ഉള്ളത്. സ്റ്റോറേജ് സ്പേസ് അത്യാവശ്യം നൽകിട്ടുണ്ട്. അടുക്കളയുടെ പുറം വശത്താണ് ചെറിയ വർക്ക് ഏരിയ ഒരുക്കിരിക്കുന്നത്.

വീട്ടിലെ എല്ലാ ജനാലുകൾക്കും പുറത്ത് നിന്ന് ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, മതിലിന്റെ ചില വശങ്ങളും കല്ലുകൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ഏറെ വർധിച്ചുവെന്ന് പറയാം. വീട് നിർമ്മിക്കാൻ ആകെ ചിലവായത് 19 ലക്ഷം രൂപയാണ്. എന്നാൽ ഇന്റീരിയർ വർക്കുകളും മറ്റു എല്ലാ വർക്ക് കഴിഞ്ഞ് വീടിനു ചിലവായി വന്നത് 23 ലക്ഷം രൂപയാണ്.

1279 SQFT 2 BHK House Plan 19 Lakh 1279 SQFT 2 BHK House Plan 2 BHK House 2 BHK House Plan
About the author

Malavika Dev

Previous Article 13.5 Lakh 940 SQFT 2 BHK House Plan13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്വയർ ഫീറ്റ് വീടും പ്ലാനും | 13.5 Lakh 940 SQFT 2 BHK House Plan Next Article 16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇനി ദൂരെയല്ല, അടുത്ത് തന്നെ; കിടിലൻ ബഡ്‌ജറ്റ്‌ വീടും പ്ലാനും | 16 Lakh 965 SQFT 3 BHK House Plan16 Lakh 965 SQFT 3 BHK House Plan

Related articles

950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്...

10 Lakh 470 SQFT 2 BHK House Plan
Home Plan

10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം...

5 Lakh 2 BHK House Plan
Home Plan

5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player