• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇനി ദൂരെയല്ല, അടുത്ത് തന്നെ; കിടിലൻ ബഡ്‌ജറ്റ്‌ വീടും പ്ലാനും | 16 Lakh 965 SQFT 3 BHK House Plan
Home Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇനി ദൂരെയല്ല, അടുത്ത് തന്നെ; കിടിലൻ ബഡ്‌ജറ്റ്‌ വീടും പ്ലാനും | 16 Lakh 965 SQFT 3 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

16 Lakh 965 SQFT 3 BHK House Plan : ഏഴ് സെന്റ് സ്ഥലത്ത് 965 ചതുരശ്ര അടിയിൽ നിർമ്മിച്ച തൃശ്ശൂരിലെ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന തരത്തിലാണ് വീടിന്റെ പണി പൂർത്തിയാക്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ ഡിസൈൻ ആർക്കും ഇഷ്ടപ്പെടുന്നതാണ്.

വീട്ടുടമാസ്ഥനു അനോജ്യമായ രീതിയിലാണ് വീടിന്റെ പണിയുടെ ഡിസൈനും ഒരുക്കിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികൾ അറ്റാച്ഡ് ബാത്രൂം കൂടാതെ കോമൺ ബാത്രൂമാണ് ഈ വീട്ടിലുള്ളത്. ചെറിയ സിറ്റ്ഔട്ട്‌, ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് പ്ലാനിൽ വരുന്നത്. പരിമിതമായ സ്ഥലമുള്ളതിനാൽ സിറ്റ്ഔട്ടിൽ നിന്നും നേരെ എത്തി ചേരുന്നത് പ്രാധാന ഹാളിലേക്കാണ്.

16 Lakh 965 SQFT 3 BHK House Plan

ഒരുപാട് വിരുന്നുകാർക്ക് ഇരിക്കാനുള്ള ഇടം ഡൈനിങ് ഹാളിൽ ഉണ്ടെന്നാണ് മറ്റൊരു വസ്തുത. ഡൈനിങ് ഏരിയയിൽ നിന്ന് അടുക്കളയിലേക്ക് നേരെ നീങ്ങാവുന്നതാണ്. മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഈ മൂന്ന് മുറികളും അത്യാവശ്യം സ്പെഷ്യസാണ് ഉള്ളത്. അതിലെ ഒരു മുറി ഉപയോഗിക്കുന്നത് മാസ്റ്റർ ബെഡ്‌റൂമാണ്. ഈ കിടപ്പ് മുറിയിലാണ് അറ്റാച്ഡ് ബാത്രൂം സൗകര്യം മുള്ളത്.

മനോഹരമായ റൂഫ് അതുപോലെ തന്നെ മോഡേൺ വീടാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു സിംഗിൾ സ്റ്റോറേ ഡിസൈനാണ് വീട് ആഗ്രെഹിക്കുന്നവർക്ക് നല്ലൊരു ഡിസൈനാണ് ഉണ്ടാവുന്നത്. ഈ വീടിന്റെ മുഴുവൻ ചിലവ് വന്നത് പതിനാറ് ലക്ഷം രൂപയാണ്. ഈ വീടിന്റെ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് യൂനസ് എന്ന ഡിസൈനറാണ്.

16 Lakh 965 SQFT 3 BHK House Plan 3 BHK House 3 BHK House Plan 965 SQFT 3 BHK House Plan
About the author

Malavika Dev

Previous Article 19 Lakh 1279 SQFT 2 BHK House Plan9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു നാടൻ വീടും പ്ലാനും.!! | 19 Lakh 1279 SQFT 2 BHK House Plan Next Article ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ് ഞെട്ടിക്കും വീടും പ്ലാനും കാണാം | 2050 SQFT House Plan2050 SQFT House Plan

Related articles

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

19 Lakh 1300 SQFT 2 BHK House Plan
Home Plan

19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ...

11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player