• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ് ഞെട്ടിക്കും വീടും പ്ലാനും കാണാം | 2050 SQFT House Plan
Home Plan

ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ് ഞെട്ടിക്കും വീടും പ്ലാനും കാണാം | 2050 SQFT House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

2050 SQFT House Plan : വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകരമായ ഒരു വീടാണ് പരിചയപ്പെടാൻ പോകുന്നത്. 2050 സക്വയർ ഫീറ്റുള്ള യാസിർക്കയുടെ വീട്ടുവിശേഷങ്ങൾ കണ്ടു നോക്കാം. കയറി ചെല്ലുമ്പോൾ തന്നെ സിറ്റ്ഔട്ട്‌ കാണാവുന്നതാണ്. എൽ ആകൃതിയിലാണ് സിറ്റ്ഔട്ട്‌ ഇരിക്കുന്നത്. വളരെ സാധാരണ നിറങ്ങളാണ് ചുമരുകൾക്ക് നൽകിരിക്കുന്നത്.

അതുകൊണ്ട് തന്നെ അതിന്റെ ഭംഗിയും എടുത്ത് കാണിക്കുന്നുണ്ട്. ഡബിൾ ഡോറാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വലിയ ലിവിങ് റൂം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇരിപ്പിടത്തിനായി സെറ്റിയും മറ്റു സൗകര്യങ്ങളും നൽകിട്ടുണ്ട്. തൊട്ട് അരികെയാണ് ഡൈനിങ് ഹാൾ ഒരുക്കിരിക്കുന്നത്. സാധാരണ പോലെ ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഡൈനിങ് ഏരിയയാണ്. കൂടാതെ വാഷ് ബേസ് കൌണ്ടറും വളരെ മനോഹരമായി ഒരുക്കിട്ടുണ്ട്.

2050 SQFT House Plan

ആദ്യ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ തന്നെ വലിയ മുറിയാണ് കാണുന്നത്. കൂടാതെ അറ്റാച്ഡ് ബാത്‌റൂമാണ്. കിടക്കാൻ വലിയൊരു കട്ടിലും നൽകിട്ടുണ്ട്. അതുമാത്രമല്ല കൂടുതൽ സൗകര്യങ്ങൾക്കായി വാർഡ്രോബ് നൽകിരിക്കുന്നതായി കാണാം. ഗ്രൗണ്ട് ഫ്ലോറിലുള്ള രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സ്പെഷ്യസാണ്. ആദ്യം കണ്ട മുറിയുടെ അതേ സൗകര്യങ്ങൾ തന്നെയാണ് ഈ മുറിയിലും ഒരുക്കിട്ടുള്ളത്.

ഈ വീട്ടിൽ വലിയൊരു അടുക്കളയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു മൂന്നിൽ കൂടുതൽ പേർക്ക് നിന്ന് പെരുമാറാൻ കഴിയുന്ന സ്ഥലം ഈ വീട്ടിലെ അടുക്കളയ്ക്കുണ്ട്. ഗാലക്സി സ്ലാബാണ് ടോപ്പ് കൗണ്ടറിൽ നൽകിരിക്കുന്നത്. സ്റ്റോവ് കൂടാതെ തന്നെ അടുപ്പും നൽകിരിക്കുന്നതായി കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് കയറുമ്പോൾ തന്നെ വലിയയൊരു ഹാളാണ് കൊടുത്തിരിക്കുന്നത്. ഇവിടെ കിടക്കാനുള്ള കിടക്കയും മറ്റു സൗകര്യങ്ങളും നൽകിട്ടുണ്ട്. ഭാവിയിൽ പാർട്ടിഷൻ ചെയ്ത മുറികളായി ഉപയോഗിക്കാവുന്നതാണ്.

2050 SQFT House 2050 SQFT House Plan
About the author

Malavika Dev

Previous Article 16 Lakh 965 SQFT 3 BHK House Plan16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇനി ദൂരെയല്ല, അടുത്ത് തന്നെ; കിടിലൻ ബഡ്‌ജറ്റ്‌ വീടും പ്ലാനും | 16 Lakh 965 SQFT 3 BHK House Plan Next Article 18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ് | 18 Lakh 1372 SQFT 3 BHK House Plan18 Lakh 1372 SQFT 3 BHK House Plan

Related articles

950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്...

10 Lakh 470 SQFT 2 BHK House Plan
Home Plan

10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം...

5 Lakh 2 BHK House Plan
Home Plan

5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player