• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ് | 18 Lakh 1372 SQFT 3 BHK House Plan
Home Plan

18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റിലെ വിസ്‌മയ വീടും പ്ലാനും കാണാം; ഇത് നിങ്ങളെ ഞെട്ടിക്കും ഉറപ്പ് | 18 Lakh 1372 SQFT 3 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

18 Lakh 1372 SQFT 3 BHK House Plan : നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് മലപ്പുറം വളാഞ്ചേരിയിലുള്ള യാസർ ഫാത്തിമ എന്നീ ദമ്പതികളുടെ 1372 ചതുരശ്ര അടിയുള്ള 10 സെന്റ് പ്ലോട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വീടാണ്. ഈ വീടിന്റെ മുഴുവൻ ചിലവ് ആകെ വന്നിരിക്കുന്നത് 18 ലക്ഷം രൂപയാണ്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിക്കുന്നത്.

എന്നാൽ ഇന്റീരിയർ, ഫർണിച്ചറുകൾ, മതിൽ, ഗേറ്റ് കൂടാതെ വന്നിരിക്കുന്ന തുക എന്നത് 18 ലക്ഷം രൂപയാണ്. ഒരു മോഡേൺ ഫ്യൂഷൻ ഡിസൈനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ എല്ലാ ജനാലുകൾക്കും പുറത്ത് നിന്ന് ഷെഡ്സ് നൽകിരിക്കുന്നതായി കാണാം. പരമാവധി സ്ഥലം ഉപയോഗിച്ചിട്ടുള്ളതാണ് വീടിന്റെ പ്രധാന ആകർഷണം. വീട്ടുകാർക്ക് വേണ്ട ആവശ്യത്തിലധികം പ്രൈവസി മുന്നിൽ കണ്ടാണ് വീട് മുഴുവനായി പണിതിരിക്കുന്നത്.

18 Lakh 1372 SQFT 3 BHK House Plan

വീടിന്റെ പെയിന്റിംഗ് നിറവും ഇന്റീരിയർ വർക്കുകളുമാണ് മറ്റൊരു പ്രധാന ആകർഷണമായി വരുന്നത്. ഫ്ലോറുകളിൽ വെട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം സീലിംഗ് സ്പോട് ലൈറ്റ്സ് ഇന്റീരിയർ കൂടുതൽ മനോഹരമാക്കാൻ സാധിക്കുന്നു. ആകെ മൂന്ന് കിടപ്പ് മുറികളും അറ്റാച്ഡ് ബാത്‌റൂമാണ് ഉള്ളത്. കൂടാതെ കാർ പോർച്ച്, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, സ്റ്റോർ റൂം, ഒരു കോമൺ ബാത്റൂം, സ്റ്റാർ റൂം തുടങ്ങിയവയാണ് ഉള്ളത്.

ലിവിങ് ഹാളും, ഡൈനിങ് ഹാളും പ്രധാന ഹാളിൽ തന്നെയാണ് ഒരുക്കിരിക്കുന്നത്. അടുക്കളയിൽ കണ്ടാൽ ഒതുങ്ങിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ആവശ്യത്തിലധികം സൗകര്യങ്ങൾ ഈ അടുക്കളയിൽ കാണാം. അടുക്കളയുടെ തൊട്ട് പുറകിൽ തന്നെ ചെറിയ വർക്ക് ഏരിയ നൽകിരിക്കുന്നതായി കാണാം. കൂടുതൽ കാര്യങ്ങൾ വീഡിയോയിലൂടെ കണ്ട് മനസ്സിലാക്കാം.

1372 SQFT 3 BHK House Plan 18 Lakh 1372 SQFT 3 BHK House Plan 3 BHK House 3 BHK House Plan
About the author

Malavika Dev

Previous Article 2050 SQFT House Planചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ് ഞെട്ടിക്കും വീടും പ്ലാനും കാണാം | 2050 SQFT House Plan Next Article 19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും | 19 Lakh 1060 SQFT 3 BHK House Plan19 Lakh 1060 SQFT 3 BHK House Plan

Related articles

Life Mission Home 2 BHK House Plan
Home Plan

കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെ...

4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ...

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

Popular Posts

  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player