• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

950 SQFT 2 BHK House Plan : നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന സ്ഥലത്ത് താമസിക്കുന്ന ഷെരീഫിന്റെ വീടാണ്. അഞ്ച് സെന്റ് ഭൂമിയിലാണ് വീട് കെട്ടി ഒരുക്കിരിക്കുന്നത്. 950 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കിഴക്ക് ദർശനമായി ഒറ്റ നിലയിൽ രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടാണ്. വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുൻവശത്ത് തന്നെ കാണാൻ കഴിയുന്നത്.

മുന്നിൽ ഉള്ള തൂണിൽ ക്ലാഡിങ് ടൈലുകൾ ഒട്ടിച്ചു വൃത്തിയാക്കിരിക്കുന്നു. മികച്ചതും ലളിതവുമായ എലിവേഷനാണ് ഈ വീടിന്റെ പ്രധാന ആകർഷണം. മരത്തിന്റെ ജാലകങ്ങളും, വാതിലുകളും, ബെഞ്ചുകളും അടങ്ങിയ ഒരു ചെറു വർണ വിസ്മയമുണ്ട് സിറ്റ്ഔട്ടിൽ. വലത് അറ്റത്താണ് പ്രധാന വാതിലിൽ ഒരുക്കിരിക്കുന്നത്. വെളുത്ത മാർബനൈറ്റിന്റെ പശ്ചാത്തലത്തിൽ കണ്ണിനെ അതിശയിപ്പിക്കുന്ന കാഴ്ച്ചകളാണ് ഉൾവശത്ത് ഉള്ളത്. സിറ്റിംഗ് കം ഡൈനിങ് ഏരിയയാക്കി മാറ്റിരിക്കുകയാണ്.

950 SQFT 2 BHK House Plan

ലളിതമായ സിമന്റ്‌ വർക്കുകളും മിതമായ ഇന്റീരിയർ വർക്കുകളുമാണ് ഈ വീടിനെ ഏറെ പ്രിയങ്കരമാക്കുന്നത്. ആളുകൾക്ക് ഇരിക്കാനായി നീളത്തിലുള്ള ഒരു സോഫ ഒരുക്കിരിക്കുന്നത് കാണാം. വിശാലമായ ഹാളിന്റെ ഒരറ്റത്തായി ഗസ്റ്റ് ഡൈനിങ് ഹാൾ ക്രമികരിച്ചിരിക്കുന്നതായി കാണാം. നല്ല പകൽ വെളിച്ചങ്ങൾ ലഭിക്കാനായി ഒരുപാട് ഒറ്റ ജനാലുകൾ ഈ മുറിയിൽ ഒരുപാട് കാണാം.

അതിവിശാലമായ ഈ വീടിന്റെ ചുറ്റും പ്രധാന ഭാഗങ്ങൾ ക്രെമികരിച്ചിരിക്കുകയാണ്. കോണിപടികളുടെ ഇടത് വശത്തായി വാഷ് കൌണ്ടറുകൾ ഒരുക്കിരിക്കുന്നതായി കാണാം. അത്യാവശ്യം സ്റ്റോറേജ് സംവിധാനങ്ങൾ അടങ്ങിയ വാഷ് കൌണ്ടറുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. വളരെ മനോഹരമായിട്ടാണ് വീട്ടിലെ മുറികൾ ചെയ്തിരിക്കുന്നത്. രണ്ട് മുറികളിലും വിശാലമായ ഇടമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ തന്നെ കണ്ടു നോക്കാം.

2 BHK House Plan 950 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 13.7 Lakh 911 SQFT 2 BHK House Plan Malayalam911 സ്ക്വയർ ഫീറ്റിൽ 13.7 ലക്ഷത്തിന് അടിപൊളി ട്രഡീഷണൽ ഭവനം; ആരും കൊതിക്കും വീടും പ്ലാനും കാണാം | 13.7 Lakh 911 SQFT 2 BHK House Plan Malayalam Next Article 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House Plan5 Lakh 2 BHK House Plan

Related articles

7 Lakh 700 SQFT House Plan
Home Plan

7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ...

10 Lakh 828 SQFT 2 BHK House Plan
Home Plan

10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ...

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 10 Lakh 1100 SQFT 2 BHK House Plan ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ വീട്; ആരും കൊതിക്കും സ്വപ്‌ന ഭവനം കുറഞ്ഞ ചിലവിൽ.!! | 10 Lakh 1100 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player