ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും…
950 SQFT 2 BHK House Plan : നമ്മൾ ഇന്ന് നോക്കാൻ പോകുന്നത് മലപ്പുറം ജില്ലയിലെ കോട്ടക്കൽ എന്ന സ്ഥലത്ത് താമസിക്കുന്ന ഷെരീഫിന്റെ വീടാണ്. അഞ്ച് സെന്റ് ഭൂമിയിലാണ് വീട് കെട്ടി ഒരുക്കിരിക്കുന്നത്. 950 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.…