• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ വീട്; ആരും കൊതിക്കും സ്വപ്‌ന ഭവനം കുറഞ്ഞ ചിലവിൽ.!! | 10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ വീട്; ആരും കൊതിക്കും സ്വപ്‌ന ഭവനം കുറഞ്ഞ ചിലവിൽ.!! | 10 Lakh 1100 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

10 Lakh 1100 SQFT 2 BHK House Plan : ചുരുങ്ങിയ ചിലവിൽ ഉള്ള ഡിസൈൻസാണോ നിങ്ങൾ അന്വേഷിക്കുന്നത്. അതിനൊത്ത ഒരു ഉദാഹരണമാണ് അഞ്ച് സെന്റിൽ 1103 ചതുരശ്ര അടിയുള്ള ഈ വീട്. ഗ്രെ വൈറ്റ് നിറത്തിലുള്ള എലിവേഷന്റെ കോമ്പിനേഷൻ വീടിനെ വ്യത്യസ്തനടക്കുകയാണ്. ഈ വീട്ടിൽ രണ്ട് കിടപ്പ് മുറികളും അതുപോലെ തന്നെ അറ്റാച്ഡ്, ഒരു കോമൺ ബാത്രൂമാണ് ഒരുക്കിട്ടുള്ളത്. ടൈൽസുകൾ ഇട്ട ചെറിയ സിറ്റ് ഔട്ടുകൾ കാണാൻ കഴിയും.

ഈ വീടിന്റെ എടുത്തു പറയേണ്ടത് ഒന്നാണ് ഇന്റീരിയർ ഡിസൈൻസ്. വളരെ മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1103 സ്ക്വർ ഫീറ്റുള്ള ഈ വീട്ടിൽ ലിവിങ് അതിനോടപ്പം തന്നെ ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ, ഒരു അറ്റാച്ഡ് ആൻഡ് കോമൺ ബാത്രൂം, അടുക്കള, സ്റ്റയർ മുറി, തുറന്ന ടെറസ് എന്നിവയാണ് അടങ്ങിട്ടുള്ളത്. കിടപ്പ് മുറികളിൽ സാധാരണ ഡിസൈൻസാണ് നൽകിരിക്കുന്നത്. ക്രോസ്സ് വെന്റിലേഷൻ ഡിസൈനിലാണ് ജനാലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

10 Lakh 1100 SQFT 2 BHK House Plan

ഇതുമൂലം വീടിന്റെ ഉള്ളിലേക്കു ചൂട് കയറാതെ സംരക്ഷിക്കുന്നതാണ്. ഈയൊരു ചെറിയ വീടിനു മുഴുവൻ ചിലവ് വന്നത് ആകെ പത്ത് ലക്ഷം രൂപയാണ്. അഞ്ച് സെന്റ് പ്ലോട്ടിലുള്ള ഈ വീട് ഏകദേശം ആറ് മാസം വേണ്ടി വന്നു മുഴുവൻ പണി തീർക്കാൻ. വ്യത്യസ്ത ഡിസൈൻ ആയതുകൊണ്ട് തന്നെ മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്താക്കാൻ ശ്രെമിച്ചിട്ടുണ്ട്.

ബോക്സ്‌ സ്റ്റൈലിലാണ് എലിവേഷൻ ഡിസൈൻ. ചെയ്തിരിക്കുന്നത്. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന അതിമനോഹരമായ ഡൈനിങ് ഹാളാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരുപാട് സ്ഥലമുള്ളതും അതുപോലെ തന്നെ അത്യാവശ്യം സ്റ്റോറേജ് യൂണിറ്റുകളും അടങ്ങിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. എന്തായാലും ഇത്രേയും ചുരുങ്ങിയ ചിലവിൽ അതിമനോഹരമായ വീട് ഇനി ആർക്കും സ്വന്തമാക്കാം.

10 Lakh 1100 SQFT 2 BHK House Plan 2 BHK House Plan
About the author

Malavika Dev

Previous Article 10 Lakh 828 SQFT 2 BHK House Plan10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House Plan Next Article 19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ്‌നം സ്വന്തമാക്കാം, മനം മയക്കും വീടും പ്ലാനും.!! | 19 Lakh 1300 SQFT 2 BHK House Plan19 Lakh 1300 SQFT 2 BHK House Plan

Related articles

3.75 Lakh 350 SQFT 1 BHK House Plan
Home Plan

ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്,...

7 Lakh 700 SQFT House Plan
Home Plan

7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ...

10 Lakh 828 SQFT 2 BHK House Plan
Home Plan

10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player