• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 911 സ്ക്വയർ ഫീറ്റിൽ 13.7 ലക്ഷത്തിന് അടിപൊളി ട്രഡീഷണൽ ഭവനം; ആരും കൊതിക്കും വീടും പ്ലാനും കാണാം | 13.7 Lakh 911 SQFT 2 BHK House Plan Malayalam
Home Plan

911 സ്ക്വയർ ഫീറ്റിൽ 13.7 ലക്ഷത്തിന് അടിപൊളി ട്രഡീഷണൽ ഭവനം; ആരും കൊതിക്കും വീടും പ്ലാനും കാണാം | 13.7 Lakh 911 SQFT 2 BHK House Plan Malayalam

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

13.7 Lakh 911 SQFT 2 BHK House Plan Malayalam : എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് എന്നാൽ പഴമ ഒട്ടും ചോരാതെ പാലക്കാട് ജില്ലയിൽ നിർമ്മിച്ചിട്ടുള്ള അജിത്ത്,ദിവ്യ ദമ്പതികളുടെ വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കാം. വെറും 911 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂമുകളും മറ്റ് സൗകര്യങ്ങളും നൽകിക്കൊണ്ടാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ പഴമയുടെ ടച്ച് നൽകാനായി പടികളിൽ വ്യത്യസ്തത കൊണ്ടു വന്നിട്ടുണ്ട്.സിറ്റൗട്ടിൽ എടുത്തു പറയേണ്ട സവിശേഷത തൂണുകളിൽ നൽകിയിട്ടുള്ള ലാറ്ററേറ്റ് ടച്ചാണ്.

ഗ്രേ നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ളത്. തടിയിൽ തീർത്ത പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ കാണാനായി സാധിക്കും. ഇവിടെ ഒരു എൽ ഷേപ്പ് സോഫ,കോഫി ടേബിൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ലിവിങ് ഏരിയയും, ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കാനായി ഷോ വാൾ പാർട്ടീഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

13.7 Lakh 911 SQFT 2 BHK House Plan Malayalam

ആറുപേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിളും ചെയറുകളും സജ്ജീകരിച്ചിട്ടുള്ളത്.ഇവിടെ സീലിങ്ങിൽ ഒരു പർഗോള വർക്കും നൽകിയിട്ടുണ്ട്. വിശാലമായ അടുക്കളയിൽ ബ്ലൂ വൈറ്റ് കോമ്പിനേഷനിൽ ആണ് വാർഡ്രോബുകൾ സെറ്റ് ചെയ്തിട്ടുള്ളത്. വെളിച്ചവും വിശാലതയും ഒത്തിണക്കികൊണ്ടാണ് രണ്ടു ബെഡ്‌റൂമുകളും നൽകിയിട്ടുള്ളത്. രണ്ടിനും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു.

ബാത്റൂമുകൾക്ക് നൽകിയ ഡോറുകളും ഭംഗി എടുത്ത് കാണിക്കുന്നുണ്ട്. വീടിന്റെ പല ഭാഗങ്ങളിലായി ചെയ്ത സീലിംഗ് വർക്കുകൾ ഏവരുടെയും മനം കവരുന്നതാണ്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് പഴമയ്ക്ക് ഒട്ടും കോട്ടം വരാതെ നിർമ്മിച്ച ഈ രണ്ട് ബെഡ്റൂം ഒറ്റ നില വീടിന് 13.7 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്.

13.7 Lakh 911 SQFT 2 BHK House Plan Malayalam 2 BHK House 2 BHK House Plan 2 BHK House Plan Malayalam 911 SQFT 2 BHK House Plan Malayalam
About the author

Malavika Dev

Previous Article 1500 SQFT 3 BHK House Plan1500 സ്ക്വയർ ഫീറ്റിൽ ഒരു കിടിലൻ നാലുകെട്ട്; ഇനി സാധാരണക്കാർക്കും സ്വന്തമാക്കാം അടിപൊളി കേരള വീട്, പാരമ്പര്യ വീടും പ്ലാനും | 1500 SQFT 3 BHK House Plan Malayalam Next Article ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House Plan950 SQFT 2 BHK House Plan

Related articles

19 Lakh 1300 SQFT 2 BHK House Plan
Home Plan

19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ...

11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ...

Life Mission Home 2 BHK House Plan
Home Plan

കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player