• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 1500 സ്ക്വയർ ഫീറ്റിൽ ഒരു കിടിലൻ നാലുകെട്ട്; ഇനി സാധാരണക്കാർക്കും സ്വന്തമാക്കാം അടിപൊളി കേരള വീട്, പാരമ്പര്യ വീടും പ്ലാനും | 1500 SQFT 3 BHK House Plan Malayalam
Home Plan

1500 സ്ക്വയർ ഫീറ്റിൽ ഒരു കിടിലൻ നാലുകെട്ട്; ഇനി സാധാരണക്കാർക്കും സ്വന്തമാക്കാം അടിപൊളി കേരള വീട്, പാരമ്പര്യ വീടും പ്ലാനും | 1500 SQFT 3 BHK House Plan Malayalam

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

1500 SQFT 3 BHK House Plan Malayalam : ഇന്ന് നോക്കാൻ പോകുന്നത് തൃശ്ശൂർ ജില്ലയിലെ ലിൻസൺ സരിത ദമ്പതികളുടെ കിടിലൻ വീടാണ്. ലിൻസൺ തന്നെയാണ് സ്വന്തമായി പ്ലാൻ വരച്ച് ഡിസൈൻ ചെയ്തത്. ഏകദേശം എട്ട് സെന്റിൽ 1500 സ്ക്വയർ ഫീറ്റിൽ മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. വീടിന്റെ പ്രധാന ആകർഷണം മേൽക്കുരയാണ്. പഴയ ഓടുകളാണ് മേൽക്കുരയിൽ ഉപയോഗിച്ചിരിക്കുന്നത്.

പൂർണമായി തുറന്ന രീതിയിലാണ് സിറ്റ്ഔട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപത് മീറ്റർ ദൂരം വരുന്ന സിറ്റ്ഔട്ടാണ് വീടിനു വേണ്ടി ഒരുക്കിരിക്കുന്നത്. ടൈൽസാണ് ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്. പ്രധാന വാതിൽ ചെയ്തിരിക്കുന്നത് തേക്കിലാണ്. കൂടാതെ ഡബിൾ ഡോറാണ് വരുന്നത്. വാതിൽ തുറന്നു ആദ്യം തന്നെ കാണുന്നത് നടുമുറ്റമാണ്. ഇതിന്റെ ചുറ്റും ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നോർമൽ ലിവിങ് ഏരിയയാണ് വീട്ടിൽ വന്നിരിക്കുന്നത്.

1500 SQFT 3 BHK House Plan

ലിവിങ് ഏരിയയിൽ പ്രയർ യൂണിറ്റ് വന്നിരിക്കുന്നതായി കാണാം. ഡൈനിങ് മേശയിലേക്ക് വരുമ്പോൾ മൂന്ന് ഇരിപ്പിടങ്ങളാണ് വരുന്നത്. കൂടാതെ ഒരു ഭാഗത്ത് വന്നത് ബെഞ്ചാണ്. തേക്കിലാണ് ഇവയൊക്കേ ചെയ്തിരിക്കുന്നത്. 10*9 സൈസിലാണ് അടുക്കളയുടെ ഇടം വരുന്നത്. അടുക്കളയിലെ കൌണ്ടർ ടോപ്പുകൾ എല്ലാം ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിലാണ്. വുഡൻ മാറ്റ് ഫിനിഷിങ് ഫ്ലോർ ആണ് വന്നിരിക്കുന്നത്.

കൂടാതെ ഒരു അടുക്കളയിലെ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയും കാണാം. കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ജിപ്സത്തിന്റെ പ്ലാസ്റ്ററിങ്ങാണ് ചുമരുകളിൽ വന്നിരിക്കുന്നത്. വാർഡ്രോബ് അറ്റാച്ഡ് ബാത്രൂം എന്നിവയെല്ലാം ഇവിടെ കാണാം. മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. അതിലൊന്ന് മാസ്റ്റർ ബെഡ്‌റൂമാണ്. തുടർച്ചയുള്ള കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.

1500 SQFT 3 BHK House Plan Malayalam 3 BHK House 3 BHK House Plan 3 BHK House Plan Malayalam
About the author

Malavika Dev

Previous Article 2 Lakh 200 SQFT House Planവെറും രണ്ടു ലക്ഷം രൂപയ്ക്കു നിർമിച്ച വീട്; കൂലിപ്പണിക്കാരന്റെ സ്വപ്ന സാക്ഷാത്കാരം; വീടും പ്ലാനും കാണാം | 2 Lakh 200 SQFT House Plan Next Article 911 സ്ക്വയർ ഫീറ്റിൽ 13.7 ലക്ഷത്തിന് അടിപൊളി ട്രഡീഷണൽ ഭവനം; ആരും കൊതിക്കും വീടും പ്ലാനും കാണാം | 13.7 Lakh 911 SQFT 2 BHK House Plan Malayalam13.7 Lakh 911 SQFT 2 BHK House Plan Malayalam

Related articles

16 Lakh 965 SQFT 3 BHK House Plan
Home Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇന...

2050 SQFT House Plan
Home Plan

ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ...

18 Lakh 1372 SQFT 3 BHK House Plan
Home Plan

18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റി...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player