• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > വെറും രണ്ടു ലക്ഷം രൂപയ്ക്കു നിർമിച്ച വീട്; കൂലിപ്പണിക്കാരന്റെ സ്വപ്ന സാക്ഷാത്കാരം; വീടും പ്ലാനും കാണാം | 2 Lakh 200 SQFT House Plan
Home Plan

വെറും രണ്ടു ലക്ഷം രൂപയ്ക്കു നിർമിച്ച വീട്; കൂലിപ്പണിക്കാരന്റെ സ്വപ്ന സാക്ഷാത്കാരം; വീടും പ്ലാനും കാണാം | 2 Lakh 200 SQFT House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

2 Lakh 200 SQFT House Plan : ആലപ്പുഴ ജില്ലയിലെ കൂലിപ്പണിക്കാരനായ അജേഷ് നിർമ്മിച്ച മനോഹരമായ വീടാണ് പരിചയപ്പെടാൻ പോകുന്നത്. 200 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആകെ ചിലവ് രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രം. വി ബോർഡ്‌, ഇരുമ്പ് പൈപ്പ് കൊണ്ടും, സിമന്റ്‌ കൊണ്ടും നിർമ്മിച്ച ഒരു കൊച്ചു വീട്. കഴിഞ്ഞ ഒരു രണ്ട് വർഷമായി ഒരു കുടുംബം വളരെ സുഖകരമായി മനസമാധാനമായി കിടന്ന് ഉറങ്ങുന്ന ഒരു വീടാണെന്ന് പറയാം.

ആഡംബരങ്ങളുടെ പുറകെ പോകാൻ താത്പര്യം ഇല്ലാത്തവർക്ക് ഈ വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. ചെറിയ സമ്പാദ്യം കൊണ്ട് അതിമനോഹരമായ വീട് ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ഈ വീട്. ലക്ഷ കണക്കിന് രൂപ കൈവശം ഉണ്ടായിട്ടും വീട് വെക്കാൻ കഴിയുന്നില്ല എന്ന് വിഷമിച്ചു നടക്കുന്നവർക്ക് നൽകാൻ പറ്റിയ മറുപടിയാണ് ഈ വീട്.

2 Lakh 200 SQFT House Plan

ഒതുങ്ങിയതും വൃത്തിയുള്ളതുമായ ഒരു അടുക്കള. ധാരാളം വെളിച്ചവും സന്തോഷവും നിറഞ്ഞ ഒരു ഹാൾ. ഒരു കൊച്ചു കുടുബത്തിനു വളരെ സന്തോഷകരമായി കഴിയാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തുറന്നാൽ ഒരു ഹാളാണ് കാണാൻ കഴിയുന്നത്. ഈ ഹാളിൽ തന്നെയാണ് കിടപ്പ് മുറിയായി ഉപയോഗിച്ചിരിക്കുന്നത്.

അതിനോടപ്പം തന്നെ ഒരു അലമാരയും കാണാൻ കഴിയുന്നുണ്ട്. തടി കൊണ്ട് നിർമ്മിച്ചെടുത്ത അലമാരയാണ്. ഇന്റീരിയർ ഡിസൈൻസ് ഇല്ലെന്ന് തന്നെ പറയാം. എന്നാൽ അധികം പണം മുടക്കാതെ അതുപോലെ തന്നെ അധികം കടം വാങ്ങിച്ചു കൂട്ടാതെയും ഒരു വീട് നിർമ്മിക്കുക എന്നത് ചെറിയ കാര്യമല്ല. ഈയൊരു കാര്യത്തിൽ ഗൃഹനാഥനായ രാജേഷ് നൂറ് ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം.

2 Lakh 200 SQFT House Plan 200 SQFT House 200 SQFT House Plan
About the author

Malavika Dev

Previous Article 16 Lakh 1000 SQFT 2 BHK House Plan16 ലക്ഷം രൂപക്ക് 1000 സ്ക്വയർ ഫീറ്റിൽ ഇത്രയും സൗകര്യങ്ങളുള്ള വീടോ.!? അത്ഭുതപ്പെടുത്തും അടിപൊളി വീടും പ്ലാനും | 16 Lakh 1000 SQFT 2 BHK House Plan Next Article 1500 സ്ക്വയർ ഫീറ്റിൽ ഒരു കിടിലൻ നാലുകെട്ട്; ഇനി സാധാരണക്കാർക്കും സ്വന്തമാക്കാം അടിപൊളി കേരള വീട്, പാരമ്പര്യ വീടും പ്ലാനും | 1500 SQFT 3 BHK House Plan Malayalam1500 SQFT 3 BHK House Plan

Related articles

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player