• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 16 ലക്ഷം രൂപക്ക് 1000 സ്ക്വയർ ഫീറ്റിൽ ഇത്രയും സൗകര്യങ്ങളുള്ള വീടോ.!? അത്ഭുതപ്പെടുത്തും അടിപൊളി വീടും പ്ലാനും | 16 Lakh 1000 SQFT 2 BHK House Plan
Home Plan

16 ലക്ഷം രൂപക്ക് 1000 സ്ക്വയർ ഫീറ്റിൽ ഇത്രയും സൗകര്യങ്ങളുള്ള വീടോ.!? അത്ഭുതപ്പെടുത്തും അടിപൊളി വീടും പ്ലാനും | 16 Lakh 1000 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

16 Lakh 1000 SQFT 2 BHK House Plan : അഞ്ച് സെന്റ് സ്ഥലത്ത് 1000 സ്ക്വയർ ഫീറ്റിന്റെ ഭംഗിക്കപ്പുറം സൗകര്യത്തിനു പ്രാധാന്യം നൽകി കൊണ്ട് പണിത വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് ഈയൊരു വീട് പണിയാൻ ആകെ ചിലവ് വന്നിരിക്കുന്നത്. വീട്ടുടമസ്ഥൻ ആദ്യം താമസിച്ച വീട് തൊട്ട് അരികെ കാണാം. പുതിയ വീടിന്റെ മുറ്റത്ത് ഇന്റർലോക്‌സ് നൽകിരിക്കുന്നത് ആർക്കും കാണാവുന്നതാണ്.

വീടിന്റെ മുൻവശത്തെ ചുവരിൽ ഗ്രാനൈറ്റും ടൈൽസും കലർത്തിയ ഡിസൈൻസാണ് കാണുന്നത്. ഫ്ലോർ മുഴുവൻ ചെയ്തിട്ടുള്ളത് വെട്രിഫൈഡ് ടൈലുകൾ കൊണ്ടാണ്. സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി രണ്ട് കസേരകൾ കാണാം. ജാലകങ്ങളിൽ വരുന്നത് അലുമണിയം ഫാബ്രിക്കേഷൻ വർക്കാണ്. വീഡിയോയിൽ കാണുന്ന പോലെയുള്ള ഡിസൈനാണോ നിങ്ങൾ ഉദ്ദേശിക്കണെങ്കിൽ ഏകദേശം 1300 രൂപയോളം വരുന്നതായിരിക്കും. കട്ട്ല വരുന്നത് സിമന്റിലാണ്.

16 Lakh 1000 SQFT 2 BHK House Plan

തേക്കിൽ നിർമ്മിച്ച വാതിലാണ് പ്രധാന വാതിലിനു നൽകിട്ടുള്ളത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്നത് ഹാളാണ്. ഈ ഹാളിൽ ഷോകേസ് വന്നിരിക്കുന്നതായി കാണാം. തടിയുടെ അതേ ഡിസൈനാണ് ഷോ കേസിനും നൽകിട്ടുള്ളത്. അതായത് അലുമണിയം ഫാബ്രിക്കേഷനിലാണ് ഈ ഡിസൈൻ വന്നിട്ടുള്ളത്. ചെറിയയൊരു മേശയാണ് ഡൈനിങ് മേശയായി ഒരുക്കിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികൾക്ക് ടൈലും ഗ്രാനൈറ്റുമാണ് കൊടുത്തിട്ടുള്ളത്.

ഡൈനിങ് ഏരിയയുടെ തൊട്ട് അരികെ തന്നെ വാഷ് ബേസ് യൂണിറ്റ് വന്നിട്ടുള്ളതായി കാണാം. പ്രധാനമായും രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. അതിന്റെ മാസ്റ്റർ കിടപ്പ് മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണുന്നത് റെഡിമഡ് വാതിലാണ്. മാസ്റ്റർ ബെഡ്റൂമിൽ രണ്ട് കിടക്കളാണ് വന്നിട്ടുള്ളത്. കൂടുതൽ വിശേഷങ്ങൾ അരിയാൻ വീഡിയോ കണ്ടു നോക്കാം.

1000 SQFT 2 BHK House Plan 16 Lakh 1000 SQFT 2 BHK House Plan 2 BHK House 2 BHK House Plan
About the author

Malavika Dev

Previous Article 15 Lakh 1050 SQFT 2 BHK House Plan15 ലക്ഷം രൂപയ്ക്ക് 1050 സ്ക്വയർ ഫീറ്റിൽ ഇങ്ങനെ ഒരു വീടോ.!? ചെറിയ ചിലവിൽ അത്ഭുതം തന്നെ ഞെട്ടിക്കും വീടും പ്ലാനും കാണാം | 15 Lakh 1050 SQFT 2 BHK House Plan Next Article വെറും രണ്ടു ലക്ഷം രൂപയ്ക്കു നിർമിച്ച വീട്; കൂലിപ്പണിക്കാരന്റെ സ്വപ്ന സാക്ഷാത്കാരം; വീടും പ്ലാനും കാണാം | 2 Lakh 200 SQFT House Plan2 Lakh 200 SQFT House Plan

Related articles

18 Lakh 1372 SQFT 3 BHK House Plan
Home Plan

18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റി...

950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്...

19 Lakh 1060 SQFT 3 BHK House Plan
Home Plan

19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂ...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player