• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഇഞ്ചി ഈ രീതിയിൽ നട്ടാൽ ചാക്ക് നിറയെ ഇഞ്ചി; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം, ഇഞ്ചി കൃഷി സൂത്രം | Ginger Cultivation Tricks In Growbag
Agriculture

ഇഞ്ചി ഈ രീതിയിൽ നട്ടാൽ ചാക്ക് നിറയെ ഇഞ്ചി; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം, ഇഞ്ചി കൃഷി സൂത്രം | Ginger Cultivation Tricks In Growbag

By Malavika DevLast updated: May 29, 2025·1 min read

Share

Facebook WhatsApp
Share

Ginger Cultivation Tricks In Growbag: എല്ലാ കറികൾക്കും ആവശ്യമായ ഒരു ചേരുവയാണ് ഇഞ്ചി. പക്ഷേ ഇതേ ഇഞ്ചി തന്നെ കടയിൽ നിന്ന് വാങ്ങിക്കാൻ വളരെ വില കൂടുതലുമാണ്. അധികം സ്ഥലം ഒന്നുമില്ലാത്തവർക്ക് പോലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ പറഞ്ഞ ഇഞ്ചി എന്നുള്ളത്. ഇഞ്ചി എങ്ങനെയാണ് നടുന്നതെന്നും അതു പോലെ നട്ടുകഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ നമുക്ക് അതിൽ നിന്ന് ഇഞ്ചിയെല്ലാം പറിച്ചെടുക്കുന്നതും എങ്ങിനെ എന്ന് നോക്കാം.

ആദ്യം തന്നെ ഗ്രോ ബാഗ് എടുക്കുക. ഇതില്ലെങ്കിൽ നിങ്ങൾക്ക് ഒരു ചാക്ക് പകുതിയായി മുറിച്ച് ശേഷം അതിന്റെ അറ്റം കെട്ടി മറിച്ചിട്ടു കഴിഞ്ഞ് അത് ഒരു ഗ്രോ ബാഗിന്റെ പോലെ വലിയൊരു ബാഗ് ആയി കിട്ടും. ഇനി ഇതിനകത്തേക്ക് കരിയില നിറച്ചു കൊടുക്കുക. ഒരു 1/4 ഭാഗം വരെ നിറച്ച് കൊടുത്ത ശേഷം അതിനു മുകളിലേക്ക് ആയിട്ടാണ് നമ്മൾ മണ്ണ് ചേർത്ത് കൊടുക്കുന്നത്.

Ginger Cultivation Tricks In Growbag

മണ്ണ് ചേർത്ത് കൊടുക്കുമ്പോൾ മണ്ണും ചാണകപ്പൊടിയും കൂടി മിക്സ് ചെയ്തതാണ് ചേർത്ത് കൊടുക്കേണ്ടത്. ഇതും ആവശ്യത്തിന് ഇട്ടുകൊടുത്ത ശേഷം വീണ്ടും കരിയില നന്നായി പൊടിച്ചത് കൂടി ഇതിനു മുകളിലായി ചേർത്ത് കൊടുക്കുക. ഇനി മണ്ണും കുറച്ചുകൂടി ഇട്ടുകൊടുത്ത ശേഷം ഇതിലേക്ക് മൂന്ന് കുഴി എടുത്ത് അതിലേക്ക് ഓരോ ഇഞ്ചിയുടെ കഷ്ണങ്ങൾ വീതം ഇറക്കിവച്ചുകൊടുക്കുക. ശേഷം ഇതിന്റെ ചുറ്റിനുമായി വീണ്ടും കുറച്ച് ചാണകപ്പൊടി കൂടി ചേർത്ത് കൊടുത്ത് എല്ലാം ഒന്ന് ലെവൽ ആക്കി എടുക്കുക.

ഇനി അവസാനമായി വീണ്ടും കുറച്ച് കരിയില ഇതിനു മുകളിൽ ആയി നിറച്ചു കൊടുക്കുക. ഇനി നമുക്ക് ഇടയ്ക്കിടക്ക് വെള്ളം നനച്ചു കൊടുക്കാം. അതായത് കുറച്ചു മാത്രം വെള്ളം ഒഴിക്കുക. മണ്ണും കരയിലും നനയുന്നത്രയും വെള്ളം മാത്രം ഒഴിച്ചു കൊടുത്താൽ മതി അല്ലെങ്കിൽ ഇഞ്ചി എല്ലാം ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. നന്നായി വെയില് കിട്ടുന്ന സ്ഥലത്ത് വേണം ഇഞ്ചിയുടെ ചാക്ക് വച്ചു കൊടുക്കാനായി. Ginger Cultivation Tricks In Growbag Video Ginger Cultivation Tricks In GrowbagCredit: DAILY WYOMING

Ginger Cultivation Tricks In Growbag

Also Read : ഇത് ഒരു പിടി ഇട്ട് നോക്കൂ; തെങ്ങ് നിറയെ കായിക്കുന്നത് കാണാം, ചെല്ലിയുടെ ശല്യം ഇനി ഇല്ലേ ഇല്ല | Increase Coconut Production Tricks

Best Agriculture Tricks Cultivation technique
About the author

Malavika Dev

Previous Article Ginger Krishi Tips Using Paperഒരു കഷ്ണം പേപ്പർ ഉണ്ടോ.!? ഇങ്ങനെ നട്ടാൽ ഇഞ്ചി പറിച്ച് മടുക്കും; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം | Ginger Krishi Tips Using Paper Next Article ചകിരി ഈ രീതിയിൽ ഗ്രോബാഗിൽ നിറച്ചു നോക്കൂ; ഇനി കുറച്ച് വെള്ളം മാത്രം മതി രണ്ട് ഇരട്ടി വിളവ് നേടാം | Grobag Filling TipsGrobag Filling Tips

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player