• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ചകിരി ഈ രീതിയിൽ ഗ്രോബാഗിൽ നിറച്ചു നോക്കൂ; ഇനി കുറച്ച് വെള്ളം മാത്രം മതി രണ്ട് ഇരട്ടി വിളവ് നേടാം | Grobag Filling Tips
Agriculture

ചകിരി ഈ രീതിയിൽ ഗ്രോബാഗിൽ നിറച്ചു നോക്കൂ; ഇനി കുറച്ച് വെള്ളം മാത്രം മതി രണ്ട് ഇരട്ടി വിളവ് നേടാം | Grobag Filling Tips

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Grobag Filling Tips : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചു കൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്.

കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടു തന്നെ നമുക്ക് വീടുകളിലുള്ള തൊണ്ട് ഉപയോഗിച്ച് നിറയ്ക്കാവുന്നതാണ്. തൊണ്ടിൽ നല്ല രീതിയിൽ കറ ഉള്ളതിനാൽ വെള്ളത്തിലിട്ട് ഒരാഴ്ചക്ക് ശേഷം ആയിരിക്കണം പോട്ടിംഗ് മിക്സിലേക്കു നിറയ്ക്കാനായി എടുക്കേണ്ടത്. കറയോടു കൂടി നിറക്കുകയാണെങ്കിൽ ചെടിയുടെ പേര് വലിച്ചെടുക്കുകയും ചെടിയുടെ വളർച്ചയെ അത് ബാധിക്കുകയും ചെയ്യുന്നു.

Grobag Filling Tips

ഒരു ബക്കറ്റിലേക്ക് കുറച്ച് തൊണ്ട് ഇട്ടതിനു ശേഷം മുകളിലായി പറമ്പിൽ തന്നെ ഉള്ള മണ്ണ് കുറച്ച് ഇട്ടുകൊടുക്കുക. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് ചകിരിച്ചോറും ചാണകപ്പൊടിയും കൂടിയാണ്. അതുപോലെ തന്നെ മണ്ണിൽ ഉണ്ടാകുന്ന എല്ലാ അണുക്കളെ നശിപ്പിക്കുവാനായി രണ്ടു പിടി വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്തു കൊടുക്കുക. നൈട്രജന്റെ അളവ് ധാരാളം ഉള്ളതിനാൽ ചെടികളുടെ വളർച്ചയ്ക്കും ഇവ വളരെ നല്ലതാണ്.

കൂട്ടുവളവും ഇവയുടെ കൂടെ വേറെ ചേർക്കുന്നത് വളരെ നല്ലതാണ്. ഇത്രയും ചേർക്കുമ്പോൾ തന്നെ സമ്പൂർണ്ണമായ വളങ്ങളോടു കൂടിയ പോട്ടിംഗ് മിക്സ്‌ തയ്യാറായി. ഇവയെല്ലാം കൂടെ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഗ്രോ ബാഗിൽ ചകിരിയുടെ തൊണ്ട് എങ്ങനെ നിറയ്ക്കണമെന്നും ഏത് രീതിയിൽ ചെടി നടന്നു എന്നും ഉള്ളതിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Grobag Filling Tips Video credit : ponnappan-in

Grobag Filling Tips

Also Read : കരിയില കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കൃഷിക്ക് ആവശ്യമായ മുഴുവൻ വളവും വീട്ടിൽ ഉണ്ടാക്കാം, ഉണങ്ങിയ കരിയില മാത്രം മതി കമ്പോസ്റ്റ് ഉണ്ടാക്കാം | How to Make Compost Easily

Best Agriculture Tricks Cultivation technique
About the author

Malavika Dev

Previous Article Ginger Cultivation Tricks In Growbagഇഞ്ചി ഈ രീതിയിൽ നട്ടാൽ ചാക്ക് നിറയെ ഇഞ്ചി; ഒരു ചെറിയ ഇഞ്ചി കഷണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി പറിക്കാം, ഇഞ്ചി കൃഷി സൂത്രം | Ginger Cultivation Tricks In Growbag Next Article ഈ ഒരു സൂത്രം ചെയ്‌താൽ മതി; ചെടികൾ നിറയെ പൂത്തു കായ്ക്കും, വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂക്കളും കൊണ്ട് നിറയും | Easy Fertilizer for all PlantsEasy Fertilizer for all Plants

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player