• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഈ ഒരു സൂത്രം ചെയ്‌താൽ മതി; ചെടികൾ നിറയെ പൂത്തു കായ്ക്കും, വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂക്കളും കൊണ്ട് നിറയും | Easy Fertilizer for all Plants
Agriculture

ഈ ഒരു സൂത്രം ചെയ്‌താൽ മതി; ചെടികൾ നിറയെ പൂത്തു കായ്ക്കും, വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂക്കളും കൊണ്ട് നിറയും | Easy Fertilizer for all Plants

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Easy Fertilizer for all Plants : ഇത് ഒരു കപ്പ് ഒഴിച്ചു കൊടുത്താൽ മാത്രം മതി! വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂച്ചെടികളും കുലകുത്തി നിറയും. ഇനി പച്ചക്കറികൾ പൊട്ടിച്ചു മടുക്കും! പൂച്ചെടികൾ നിറയെ പൂവിരിയാൻ കിടിലൻ സൂത്രവിദ്യ! പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി വീട്ടുവളപ്പില്‍ കൃഷി ചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് അടുക്കളത്തോട്ടം

കാണുന്നതു തന്നെ ഒരു അത്ഭുതം തന്നെയാണ്. ഇന്ന് നമുക്ക് വിപണിയില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികൾ മിക്കപ്പഴും വളർച്ച ഇല്ലാതെ മുരടിച്ചു പോവുന്നത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ പൂച്ചെടികൾ നട്ടു വളർത്തുമ്പോൾ നിറയെ പൂക്കൾ ഉണ്ടാകുന്നില്ല എന്നതും പലരെയും പലപ്പോഴും വിഷമിപ്പിക്കുന്ന കാര്യമാണ്.

Easy Fertilizer for all Plants

വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. സാധാരണ ചെടികൾ നടൻ എല്ലാവർക്കും താല്പര്യമാണ് എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധക്കുറവായിരിക്കും. ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വളർത്തിയെടുക്കാം.

വീട്ടുവളപ്പിൽ കിലോക്കണക്കിന് പച്ചക്കറികൾ ഉണ്ടാകാൻ, പൂച്ചെടികൾ നിറയെ പൂവിരിയാൻ ഇതിൽ നിന്നും ഒരു കപ്പ് ഒഴിച്ച് കൊടുത്താൽ മാത്രം മതി. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടിൽ അടുക്കള തോട്ടം ഉള്ളവർക്ക് ഉപകാരപ്രദമായ അറിവ്. Easy Fertilizer for all Plants Video credit: PRARTHANA’S FOOD & CRAFT

Easy Fertilizer for all Plants

Also Read : പത്തിരട്ടി വിളവ് ഉറപ്പ്; ഈ ഒരു സൂത്രം ചെയ്‌താൽ മതി വഴുതന കുല കുലയായ് പിടിക്കും, ഇനി വഴുതന പൊട്ടിച്ചു മടുക്കും | Brinjal Krishi Tips

Best Agriculture Tricks Cultivation technique Easy Fertilizer for all Plants
About the author

Malavika Dev

Previous Article Grobag Filling Tipsചകിരി ഈ രീതിയിൽ ഗ്രോബാഗിൽ നിറച്ചു നോക്കൂ; ഇനി കുറച്ച് വെള്ളം മാത്രം മതി രണ്ട് ഇരട്ടി വിളവ് നേടാം | Grobag Filling Tips Next Article ഈ ഒരു സൂത്രം ചെയ്‌താൽ മതി; മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്തത്ര വേപ്പില | Curry Tree Krishi Using LemonCurry Tree Krishi Using Lemon

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player