• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഈ ഒരു സൂത്രം ചെയ്‌താൽ മതി; മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്തത്ര വേപ്പില | Curry Tree Krishi Using Lemon
Agriculture

ഈ ഒരു സൂത്രം ചെയ്‌താൽ മതി; മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്തത്ര വേപ്പില | Curry Tree Krishi Using Lemon

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Curry Tree Krishi Using Lemon : കറിവേപ്പില കറികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. കറിവേപ്പില കറികളിൽ ഗാർണിഷിങ്ന് ഉപയോഗിക്കുന്നു. കറിവേപ്പില കറികൾക്ക് പ്രത്യേക ഗന്ധവും രുചിയും നൽകുന്നു. അതുകൊണ്ടുതന്നെ ഈ കറിവേപ്പില പലരും അവരവരുടെ വീടുകളിൽ വെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത് വേണ്ടപോലെ വളരുന്നില്ല എന്നുള്ളത് പല വീടുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്.

കറിവേപ്പില മുരടിച്ച പോകാനുള്ള കാരണം എന്താണെന്നും അതിനു പറ്റുന്ന നല്ല വളപ്രയോഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കറിവേപ്പിലക്ക് ഏറ്റവും അത്യാവ ശ്യമായ കൊടുക്കേണ്ട വളങ്ങൾ നൈട്രജൻ അടങ്ങിയിട്ടുള്ളതാണ്. ജൈവവും ഓർഗാനിക് ആയിട്ടുള്ള വളങ്ങളാണ് കറി വേപ്പിലക്ക് കൊടുക്കേണ്ടത്. ഏറ്റവും ആദ്യമായിട്ട് നമ്മുടെ വീട്ടിൽ മീൻ കഴുകി യിട്ട് കിട്ടുന്ന വെള്ളം അത് കറിവേപ്പിലയ്ക്ക് ഏറ്റവും നല്ല അനുയോജ്യമായ ഒരു വളമാണ്. ഇത് ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ഒഴിച്ചു കൊടുക്കുക.

Curry Tree Krishi Using Lemon

അതുപോലെതന്നെ ഇറച്ചി കഴുകുന്ന വെള്ളം ഇവയൊക്കെ ഒഴിച്ചു കൊടുക്കുക ആണെങ്കിൽ വേറൊരു വളവും ഇല്ലാതെതന്നെ കറിവേപ്പില തഴച്ചു വളരുന്നത് ആയി കാണാം. ഇവയിലൊക്കെ ധാരാളം നൈട്രജൻ ഘടകങ്ങൾ ഉണ്ടെന്നുള്ളതാണ് ഇതിന് കാരണം. കറിവേപ്പ് എങ്ങനെ നടണം വളപ്രയോഗങ്ങൾ എന്തൊക്കെയാണെന്നും അതിനാവശ്യമുള്ള ഫേർട്ടി ലിസർസ് എതൊക്കെ ആണെന്നുള്ള വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Curry Tree Krishi Using Lemon Video Credits : Lincys Link

Curry Tree Krishi Using Lemon

Also Read : മുട്ട തോട് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കറ്റാർവാഴ പനപോലെ വളരും, ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ നിറയും | Aloe Vera Fertilizer

Best Agriculture Tip Cultivation technique Curry Tree Krishi Using Lemon
About the author

Malavika Dev

Previous Article Easy Fertilizer for all Plantsഈ ഒരു സൂത്രം ചെയ്‌താൽ മതി; ചെടികൾ നിറയെ പൂത്തു കായ്ക്കും, വീട്ടു വളപ്പിൽ കിലോക്കണക്കിന് പച്ചക്കറികളും പൂക്കളും കൊണ്ട് നിറയും | Easy Fertilizer for all Plants Next Article ഈ ഒരു സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് ഭ്രാന്ത് പിടിച്ച പോലെ തിങ്ങി നിറയും, ചട്ടിയിലെ കിടിലൻ കാന്താരി മുളക്‌ കൃഷി | Kanthari Mulak KrishiKanthari Mulak Krishi

Related articles

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Kurumulak Krishi Using PVC Pipe
Agriculture

ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മ...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player