• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഈ ഒരു സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് ഭ്രാന്ത് പിടിച്ച പോലെ തിങ്ങി നിറയും, ചട്ടിയിലെ കിടിലൻ കാന്താരി മുളക്‌ കൃഷി | Kanthari Mulak Krishi
Agriculture

ഈ ഒരു സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് ഭ്രാന്ത് പിടിച്ച പോലെ തിങ്ങി നിറയും, ചട്ടിയിലെ കിടിലൻ കാന്താരി മുളക്‌ കൃഷി | Kanthari Mulak Krishi

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Kanthari Mulak Krishi :ചട്ടി മുഴുവൻ കാന്താരി മുളക്‌ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും; കാന്താരി മുളക് നടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്യൂ 100% റിസൾട്ട് ഉറപ്പ്! ചട്ടി മുഴുവൻ കാന്താരി മുളക്‌ തിങ്ങി നിറഞ്ഞു കായ്ക്കും. ചട്ടിയിലെ കാന്താരി മുളക്‌ കൃഷി. ചട്ടിക്കു അകത്ത് ചെയ്തെടുക്കാവുന്ന കാന്താരി കൃഷിയെ കുറിച്ച് നോക്കാം. വീട്ടു വളപ്പിൽ മുളക് കൃഷി ചെയ്യുന്നവർ ആണല്ലോ അധികവും. ഇതിന് കാരണം കാന്താരിമുളക് കൊണ്ടുള്ള ഗുണങ്ങൾ ആണെന്ന് പറയാം.

അച്ചാർ ഉണ്ടാക്കുവാനും കപ്പ ഉള്ള ചമ്മന്തി ആയിട്ട് അരയ്ക്കാനും കാന്താരിമുളക് ഏറെ നല്ലതാണ്. മാത്രമല്ല വേറെ പല ആവശ്യങ്ങൾക്കും കാന്താരിമുളക് ഉപയോഗിക്കുന്നുണ്ട്. കാന്താരിമുളക് കൃഷിയിൽ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വെള്ളീച്ച ശല്യം. 15 ദിവസം കൂടുമ്പോൾ വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് വെള്ളീച്ച ശല്യം തടയാൻ സഹായിക്കുന്നു. ഇലകളൊക്കെ പഴുത്തു തുടങ്ങുകയാണെങ്കിൽ സുഡോമോണസ് കൊടുക്കുന്നത് നല്ലതാണ്.

Kanthari Mulak Krishi

ഒരു ലിറ്റർ വെള്ളത്തിൽ ഇരുപത് ഗ്രാം സ്യൂഡോമോണസ് എടുത്ത് ലയിപ്പിച്ചതിനു ശേഷം മണ്ണ് നനയുന്ന രീതിയിൽ കാന്താരി ചെടിയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. കൂടതെ ഇലയിലും തണ്ടുകളിലും കൂടി സ്പ്രേ ചെയ്ത് കൊടുക്കുക. സ്യൂഡോമോണസ് കൊടുക്കുക യാണെങ്കിൽ 15 ദിവസം കഴിഞ്ഞ് മാത്രമേ വേപ്പെണ്ണ മിശ്രിതം കൊടുക്കാറുള്ളൂ രണ്ടും കൂടി ഒരുമിച്ച് ഒരു കാരണവശാലും കൊടുക്കാൻ പാടുള്ളതല്ല.

ചട്ടി കാത്ത് ചകിരിയുടെ തണ്ട് ഗ്യാപ്പിട്ട് അടുക്കിയ ശേഷം വളങ്ങൾ ഒന്നും ചേർക്കാത്ത മണ്ണ് ഇട്ട് കൊടുക്കുക. കാന്താരി കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ കാന്താരി മുളക് കൃഷി ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടിൽ അടുക്കളത്തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Kanthari Mulak Krishi Video Credits : Malus Family

Kanthari Mulak Krishi

Also Read : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; 3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം, ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇനി വരില്ല | Get Rid of Whiteflies Using Erukku Plant

Best Agriculture Tricks Cultivation technique
About the author

Malavika Dev

Previous Article Curry Tree Krishi Using Lemonഈ ഒരു സൂത്രം ചെയ്‌താൽ മതി; മുരടിച്ച കറിവേപ്പ് വരെ ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്തത്ര വേപ്പില | Curry Tree Krishi Using Lemon Next Article ഒരു കടയിൽ നിന്നും 10 കിലോ കപ്പ പറിക്കാം; ഇനി ആരും കടയിൽ നിന്ന് കപ്പ വാങ്ങില്ല, വീട്ടിലേക്കുള്ള കപ്പ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാം | Kappa Krishi IdeasKappa Krishi Ideas

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player