• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി, കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം | Kurumulak Krishi Using PVC Pipe
Agriculture

ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി, കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം | Kurumulak Krishi Using PVC Pipe

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Kurumulak Krishi Using PVC Pipe : കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിൽ സുലഭമായി ഉപയോഗിച്ചു വരുന്നുണ്ട്. സുഗന്ധവ്യഞ്ജനം എന്ന രീതിയിൽ പ്രധാനമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിലെ വീടുകളിലെ തൊടികളിലെല്ലാം നട്ട് പിടിപ്പിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കടകളിൽ നിന്നും കുരുമുളക് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്.

എന്നാൽ വളരെ എളുപ്പത്തിൽ എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും കുരുമുളക് എങ്ങനെ പടർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് വലിപ്പമുള്ള ഒരു ബക്കറ്റ് അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗോ ആണ്. അത്യാവശ്യം വലിപ്പമുള്ള ഒരു പി വി സി പൈപ്പ് എടുത്ത് ബക്കറ്റിന്റെ നടുഭാഗത്താക്കി വെച്ചു കൊടുക്കുക. അതിന് ചുറ്റുമായി മണ്ണ് നിറച്ചു കൊടുക്കണം. മണ്ണ് നിറയ്ക്കുമ്പോൾ ജൈവ കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്നതാണ് കൂടുതൽ നല്ലത്. അതിനായി അടുക്കളയിൽ നിന്നും കിട്ടുന്ന പച്ചക്കറിയുടെയും, പഴങ്ങളുടെയും വേസ്റ്റ് മണ്ണിലിട്ടു വച്ചാൽ മാത്രം മതി.

Kurumulak Krishi Using PVC Pipe

അതോടൊപ്പം ബക്കറ്റിന്റെ കനം കുറയ്ക്കാനായി ഏറ്റവും താഴത്തെ ലെയറിൽ കരിയില ഇട്ടുകൊടുക്കാവുന്നതാണ്. കൂടാതെ ചെടി പെട്ടെന്ന് വളർന്നു കിട്ടാനായി പുളിപ്പിച്ച ചാണക വെള്ളം, ചാരപൊടി എന്നിവയും മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാം. പിവിസി പൈപ്പ് ബക്കറ്റിൽ നല്ല രീതിയിൽ ഉറച്ചു കിട്ടുന്നത് വരെ മണ്ണ് നിറച്ചു കൊടുക്കാനായി ശ്രദ്ധിക്കുക. അതിന് ശേഷം നടാൻ ആവശ്യമായ കുരുമുളക് ചെടിയുടെ തണ്ട് മണ്ണിലേക്ക് നട്ടു കൊടുക്കുക.

തണ്ട് മുറിച്ചെടുത്ത ശേഷം കുറഞ്ഞത് 15 ദിവസമെങ്കിലും ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണ് എങ്കിൽ പെട്ടെന്ന് വേര് പടർന്നു കിട്ടുന്നതാണ്. ശേഷം ചെടിയുടെ മുകൾഭാഗം പൈപ്പിലേക്ക് ഒരു നാരോ മറ്റോ ഉപയോഗിച്ച് കെട്ടിക്കൊടുക്കാം. കുരുമുളക് ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം വെള്ളം ആവശ്യത്തിനുമാത്രം ഒഴിച്ചു കൊടുക്കുക എന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് നിങ്ങൾക്കും ഇനി വീട്ടിൽ വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kurumulak Krishi Using PVC Pipe Video Credit : POPPY HAPPY VLOGS

Kurumulak Krishi Using PVC Pipe

Also Read : മീൻ കഴുകിയ വെള്ളം മതി; മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളരും, 5 മിനിറ്റിൽ ഒരു അത്ഭുത മരുന്ന് | Curry Leaves Cultivation Using Fish Waste

Best Cultivation Hack Kurumulak Cultivation
About the author

Malavika Dev

Previous Article Rice Water Fertilizer For Curry Leavesഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളരും, ഇനി കറിവേപ്പില നുള്ളി മടുക്കും | Rice Water Fertilizer For Curry Leaves Next Article ഇഞ്ചി ഇതുപോലെ നട്ടാൽ പത്തിരട്ടി വിളവ്; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഒരു കടയിൽ നിന്നും പത്തുകിലോ ഇഞ്ചി പറിക്കാം | Easy Ginger Cultivation TrickEasy Ginger Cultivation Trick

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player