Browsing category

Entertainment News

Entertainment News

പൊന്നു മോന്റെ പിറന്നാൾ ആഘോഷമാക്കി ഉർവശി.!! വീഡിയോ കോളിൽ സർപ്രൈസ് ഒളിപ്പിച്ച് കുഞ്ഞേച്ചിയും; താര കുടുംബത്തിൽ ആഘോഷം വൈറൽ.!! | Lady Super Star Urvasi Son Birthday Celebration

Lady Super Star Urvasi Son Birthday Celebration : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഉർവശി. മികച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെ ഉർവശി ഇന്നും മലയാള സിനിമയിൽ സജീവസാന്നിധ്യമാണ്. ഒരുകാലത്ത് നായികാ നടിയായി തിളങ്ങിയിരുന്ന ഉർവശി ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാൽ പോലും സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തൻറെ വിശേഷങ്ങൾ ഓരോന്നും അടിക്കടി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ മകൻ ഇഷാൻ പ്രജാപതിയുടെ ജന്മദിനം ആഘോഷിക്കുന്ന ഉർവശിയുടെയും ഭർത്താവ് ശിവപ്രസാദിന്റെയും ചിത്രങ്ങളും വീഡിയോയും ആണ് […]

സുമിത്രയെ ഞെട്ടിച്ച് ആ സന്തോഷ വാർത്ത; രഞ്ജിതയെ തകർത്തെറിഞ്ഞ് പൂജ അച്ഛന്റെ സ്വത്തുക്കൾ തിരിച്ച് പിടിക്കുമ്പോൾ; ഭാര്യയെയും മകളെയും തേടി രോഹിതിന്റെ മടങ്ങിവരവ്.!! Kudumbavilakk Today 24 July 2024

Kudumbavilakk Today 24 July 2024 : കുടുംബവിളക്ക് കൂടുതൽ നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തന്റെ സ്വത്തുക്കൾ മോഹിച്ചാണ്തന്നെ രഞ്ജിത സ്നേഹിച്ചതെന്ന് എന്ന സത്യം പൂജ തിരിച്ചറിയുകയാണ്. രഞ്ജിതയുടെ ചതിയിൽ കുടുങ്ങി കിടന്നിരുന്ന പൂജയെ പല തവണ സുമിത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രഞ്ജിതയുടെ സ്നേഹാഭിനയത്തിൽ മയങ്ങി വീണ പൂജ അതൊന്നും വിശ്വസിച്ചില്ല എന്ന് മാത്രമല്ല പല തവണ സുമിത്രയ്ക്ക് മുൻപിൽ രഞ്ജിതയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്തു. അപ്പോഴെല്ലാം സുമിത്ര ഒന്ന് മാത്രമാണ് പൂജയോട് പറഞ്ഞത് […]

അർദ്ധരാത്രി വീട്ടിൽ കേറി സർപ്രൈസ്.!! മഞ്ജു പിള്ളക്ക് കാർത്തിക് സൂര്യയുടെ സ്വർണ്ണ സമ്മാനം കണ്ടോ.!? സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ സ്നേഹസമ്മാനം വൈറൽ.!! Karthik Surya Birthday Surprise For Manju Pillai

Karthik Surya Birthday Surprise For Manju Pillai : നിരവധി യൂട്യൂബ് വ്‌ളോഗർമാർ നമുക്കിടയിൽ ഉണ്ടെങ്കിലും അതിൽ ചിലർ നമുക്ക് വളരെ സ്പെഷ്യലാണ്. അത്തരത്തിൽ ഒരു വ്യക്തിയാണ് വ്‌ളോഗർ കാർത്തിക് സൂര്യ. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് ഇപ്പോൾ ഇദ്ദേഹം. കഴിഞ്ഞദിവസം കാർത്തിക് തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ […]

മമ്മുട്ടി നായികയുടെ മകൾ.!! സാന്ത്വനം ദേവൂട്ടി യഥാർത്ഥത്തിൽ ആരെന്ന് മനസ്സിലായോ.!? അപ്പു – ഹരിയുടെ മകൾ ദേവിയുടെയും ബാലന്റെയും മാനസ പുത്രി ഇവിടെയുണ്ട്.!! Santhwanam Devutty Identity

Santhwanam Devutty Identity : ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ ആദിത്യൻ അണിയിച്ചൊരുക്കിയ മെഗാ പരമ്പരയാണ് സാന്ത്വനം. മലയാളികളുടെ പ്രിയപ്പെട്ട ഈ പരമ്പര അവസാനിച്ചു പോകുമോ എന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഏഷ്യാനെറ്റ് പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ആദിത്യന്റെ മരണത്തിനുശേഷം സീരിയൽ പുനരാരംഭിക്കുകയും കഥയും കഥാപാത്രങ്ങളും മാറിമറിയുകയും ചെയ്തിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ പറയുന്ന സാന്ത്വനം കൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ സംഭവബഹുലമായ തകർച്ചയുടെയും വിജയത്തിന്റെയും ഒക്കെ കഥ പറയുന്നു. ദേവി എന്ന […]

കുഞ്ഞനിയത്തിയുടെ വലിയ വിശേഷം.!! സാന്ത്വനം കണ്ണന്റെ സഹോദരിക്ക് അപൂർവ സൗഭാഗ്യം; പാർട്ടി ഇല്ലേ പുഷ്പ കമന്റുമായി ആരാധകർ.!! Santhwanam Achu Sugandh Sister Win Best Nurse Of The Year Award

Achu Sugandh Sister Win Best Nurse Of The Year Award : മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ നിരവധി കഥാപത്രങ്ങളുടെ വിശേഷങ്ങളുമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിൽ ഏറ്റവും ജനപ്രിയ കഥാപാത്രമാണ് കണ്ണൻ. അച്ചു സുഗതാണ് കണ്ണനായി പരമ്പരയിൽ എത്തുന്നത്. അസിസൻ്റ് ഡയറക്ടറായിട്ടായിരുന്നു താരം സീരിയലിലേക്ക് എത്തുന്നത്. വാനമ്പാടി സീരിയലിൽ സാന്ത്വനം സീരിയൽ സംവിധായകനായിരുന്ന ആദിത്യൻ സാറിൻ്റെ കീഴിൽ അസിസ്റ്റൻറ് ഡയറക്ടറായി തുടക്കം കുറിച്ച […]

കുടുംബവിളക്കിലെ മൊട്ട പോലീസ് ഇപ്പോഴും അവിവാഹിതൻ.!! ആദ്യം വെറും മൂന്നു ദിവസത്തെ ഷൂട്ടിനായിരുന്നു കുടുംബവിളക്കിൽ എത്തിയത്; പിന്നീട് അത്‌ സ്ഥിരമായി.!! Kudumbavilakku Police Fame Pathmakumar Real Life Story

Kudumbavilakku Police Fame Pathmakumar Real Life Story : കുടുംബവിളക്കിന്റെ പ്രേക്ഷകർക്ക് ഇദ്ദേഹത്തെ ഏറെയിഷ്ടമാണ്. കാരണം സുമിത്രയെ പിന്തുണക്കുന്ന വളരെ കുറച്ചുപേരിൽ ഒരാളാണ് ഇദ്ദേഹവും. പറഞ്ഞുവരുന്നത് കഥയിലെ മൊട്ട പോലീസ് ഓഫീസറെക്കുറിച്ചാണ്. നടൻ പത്മകുമാറാണ് ഏറെ പ്രധാനപ്പെട്ട ഈ പോലീസ് കഥാപാത്രത്തിന് ജീവൻ നൽകുന്നത്. സുമിത്രയെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കുന്നത് പദ്മകുമാർ അവതരിപ്പിക്കുന്ന ഈ പോലീസ് ഓഫീസറാണ്. യഥാർത്ഥജീവിതത്തിൽ ഇന്നും ഒരു ബാച്ചിലറായി തുടരുന്ന പദ്മകുമാർ, എം ജി ശ്രീകുമാർ അവതാരകനായെത്തുന്ന ‘പറയാം നേടാം’ […]

സന്തോഷം തുളുമ്പുന്ന നിമിഷം; ഇതിലും വലിയ അംഗീകാരം നാദിറക്ക് ഇനി ലഭിക്കാനില്ല, അനിയത്തികുട്ടിയുടെ സന്തോഷത്തിന് സാക്ഷിയാകാൻ അഖിൽ മാരാർ.!! Akhil Marar Visit Nadira Mehrin And Family

Akhil Marar Visit Nadira Mehrin And Family : ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയകരമായി പര്യവസാനിച്ചിരിക്കുകയാണ്. സീസൺ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനോടെ സംപ്രേക്ഷണം തുടർന്ന ബിഗ്‌ബോസ് മലയാളം സീസൺ 5 താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. 21 മത്സരാർത്ഥികളാണ് ഷോയിൽ മത്സരിച്ചത്. വ്യത്യസ്തമായ ഗെയിമിങ് കൊണ്ടും സ്വഭാവ രീതികൾ കൊണ്ടും മത്സരിച്ച ഓരോ താരങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. ഭൂരിപക്ഷം പ്രേക്ഷകരുടെയും ഹൃദയത്തിൽ ഇടം പിടിച്ച […]

അച്ഛൻ തന്നൊരുടുപ്പിട്ട് അമ്മ അണിയും പൊട്ടിട്ട് അൻവി കുട്ടി സ്‌കൂളിലേക്ക്.!! അച്ചാച്ചന്റെ അനുഗ്രഹം വാങ്ങി അദ്ധ്യായനത്തിന്റെ ആദ്യ പടി; മകളുടെ സ്‌കൂൾ വിശേഷങ്ങളുമായി അർജുൻ അശോകൻ.!! Arjun Asokan Daughter Anvi First Day In School

Arjun Asokan Daughter Anvi First School Day Malayalam : മലയാളികൾക്ക് എല്ലാകാലവും പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകൻ. മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിട്ടുള്ള അദ്ദേഹം സഹനടനായും ഹാസ്യതാരമായി ഒക്കെ ഇതിനോടകം തന്റെ സ്ഥാനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് മകൻ അർജുൻ അശോകനും സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പറവ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അർജുൻ സിനിമ രംഗത്തേക്ക് കടന്നുവന്നത്. വളരെ ചുരുങ്ങിയ സമയം […]

ക്ലാസ് അഭിനയത്തിന്റെ രാജകുമാരി; ഈ നടി ആരാണെന്ന് മനസ്സിലായോ.!? Class Actress Childhood Photo

Class Actress Childhood Photo : നിരവധി അന്യഭാഷ ചലച്ചിത്ര താരങ്ങൾ, മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട്, മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു നടിയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി മലയാള സിനിമകളിൽ നായിക റോളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ താരം, മലയാള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ താരം സമ്പന്നമായ ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ഈ താരം. ഈ കുടുംബം […]

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം; അതീവ സന്തോഷവതിയായി അമ്പിളി ദേവി; സ്നേഹം അറിയിച്ച് ആരാധകർ.!! Ambili Devi Blessed Moment

Ambili Devi Blessed Moment : യുവജനോത്സവ വേദികളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സിനിമയിലും സീരിയലിലും ഒരുപോലെ വേഷങ്ങൾ കൈകാര്യം ചെയ്തു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിൽ നൃത്തവുമായി താരം സജീവമായി വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിൽ നിന്നും മാറിയപ്പോഴും താരം നൃത്ത വിദ്യാലയത്തിന്റെ തിരക്കുകളിൽ സജീവസാന്നിധ്യം തന്നെയായിരുന്നു. കോവിഡ് കാലത്ത് ഓൺലൈനായി ക്ലാസ് നടത്തിയിരുന്നു എന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. വിവാഹത്തോടെ വാർത്താമാധ്യമങ്ങളിലും താരം നിറഞ്ഞു നിൽക്കുകയുണ്ടായി. വ്യക്തി […]

16 വർഷത്തെ കാത്തിരിപ്പ്; പിറന്നാൾ ദിവസം തന്നെ സന്തോഷ വാർത്ത അറിയിച്ച് ഭാവന, ചങ്കത്തിയുടെ വിശേഷം ആഘോഷമാക്കാൻ എത്തി മഞ്ജു ചേച്ചിയും കൂട്ടുകാരും.!! Acress Bhavana Birthday Celebration Malayalam

Acress Bhavana Birthday Celebration Malayalam : നമ്മൾ എന്ന സിനിമയിലൂടെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച താരമാണ് ഭാവന. ഭാവനയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജൂൺ ആറിന് ഭാവനയുടെ പിറന്നാളായിരുന്നു. ഭാവനയുടെ പുതിയ ചിത്രമായ ദി ഡോറിന്റെ പോസ്റ്ററാണ് പിറന്നാള്‍ ദിനത്തിൽ ഭർത്താവും സഹോദരനും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്. ഡി ഡോർ ഒരു പ്രേത ചിത്രമാണ്. വാതിലിൽ ചാരി നിൽക്കുന്ന ഭാവനയും മൂന്ന് കൈകളും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. […]

അഖിൽ കണ്‍ഫെഷന്‍ റൂമിലേക്ക് വരിക; ബിഗ് ബോസിനെ താന്‍ നില്‍ക്കുന്നിടത്തേക്ക് വിളിപ്പിച്ച് മാരാർ, അഖിലേട്ടനെ കാണാൻ നേരിട്ടെത്തി ബിഗ്ബോസ്.!! Akhil Marar With Real Bigg Boss

Akhil Marar With Real Bigg Boss : ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംപ്രേക്ഷണം ചെയ്യുന്ന വലിയ റിയാലിറ്റി ഷോ ഏതെന്ന് ചോദിച്ചാൽ എല്ലാവരും ഒറ്റ സ്വരത്തിൽ അതിന് ഉത്തരം നൽകുക ബിഗ് ബോസ് എന്നായിരിക്കും. ബിഗ് ബോസ് ആളുകൾ ഏറ്റെടുക്കാൻ പ്രധാനമായി രണ്ട് കാരണങ്ങളിൽ ഒന്ന് അതിൻറെ അവതാരകനായി എത്തുന്ന മോഹൻലാലും രണ്ടാമത്തേത് ബിഗ് ബോസ് എന്ന ശബ്ദവും ആണ്. ഇതിന് മുൻപും പല സീസണുകളിലും മത്സരാർത്ഥികൾ ബിഗ് ബോസിനെ ഒന്ന് കാട്ടി […]

ഗൗരിയുടെ വിശേഷം അറിഞ്ഞോ.!? ചേർത്ത് പിടിച്ച് സന്തോഷം പങ്കുവെച്ച് മനോജ്; പൗർണമിത്തിങ്കൽ താരത്തിന് ആശംസകളുമായി ആരാധകർ.!! Gowri M krishnan Happy News

Gowri M krishnan Happy News : ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഗൗരി കൃഷ്ണ. ഈ പരമ്പരയിലെ പൗർണമി എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്കും മുമ്പിൽ എത്തിയത്.പൗർണമി തിങ്കൾ എന്ന പരമ്പര അവസാനിച്ചെങ്കിലും ഗൗരിയും പൗർണമിയും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിലനിൽക്കുന്നു എന്ന സ്വന്തം ജാനി സീത തുടങ്ങിയ പരമ്പരകളിലും വളരെ ശ്രദ്ധേയകരമായ വേഷമാണ് താരം അവതരിപ്പിച്ചത്. കേരളത്തിലെ കയ്യെത്തും ദൂരെ എന്ന പരമ്പരയിലും […]

അംഗനവാടികളിൽ ഇതൊരു തരംഗം ആവും; അക്കു മോളുടെ അക്ഷരമാല പാട്ട് കേട്ടോ.!? കുഞ്ഞുമോനും മക്കളും തകർത്തു.!! Kunjimonum Kunjimakkalum Akku Mol Viral Alphabet Song

Kunjimonum Kunjimakkalum Akku Mol Viral Alphabet Song : ഇംഗ്ലീഷ് അക്ഷരമാലകൾ വെച്ച് പാട്ടുണ്ടാക്കിയത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ മലയാളം അക്ഷരമാല വെച്ച് ഒരു പാട്ട് കീച്ചിയാലോ. രസമായിരിക്കും അല്ലേ. ഒരു കൊച്ചു മിടുക്കി അത്തരത്തിൽ ഒരു പാട്ട് പാടി ഇൻസ്റ്റാഗ്രാമിൽ ഹിറ്റാവുകയാണ്. കുഞ്ഞുമോനും കുഞ്ഞുമക്കളും എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലൂടെയാണ് അച്ഛനെയും മക്കളുടെയും വീഡിയോ പുറത്തിറങ്ങാറ്. ആയിരക്കണക്കിന് വ്യൂസും കമന്റ്സും കുഞ്ഞിനെ സ്നേഹംകൊണ്ട് പൊതിയുകയാണ്. ആ സൗണ്ട് ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക് അടിച്ചു പോണേ, ഫാനായി […]

ലാലേട്ടനെ കടത്തിവെട്ടി ടോവിനോ; യാത്രകൾ ഇനി മിന്നൽ വേഗത്തിൽ, കോടികളുടെ അത്യാഢംബര കൊട്ടാരം കണ്ട് കണ്ണുതള്ളി ആരാധകർ.!! Tovino Thomas New Luxury Caravan

Tovino Thomas New Luxury Caravan : മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന യുവ നടന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റേതായ തിയേറ്റർ റിലീസ് ആയിട്ടുള്ള ചിത്രങ്ങളാണ് നീല വെളിച്ചം, 2018 എന്നിവ. ഈ ചിത്രങ്ങൾ തിയേറ്ററുകളെ ഇളക്കിമറിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. കഠിനാധ്വാനത്തിൽ […]

കുടുംബ വിളക്ക് മരുമകൾ അമ്മക്കൊപ്പം; സന്തൂർ മമ്മിയെ ആദ്യമായി പരിചയപ്പെടുത്തി രേഷ്മ, സഞ്ജന ഞെട്ടിച്ചെന്ന് ആരാധകർ.!! Kudumbavilakku Sanjana Fame Reshma S Nair Photoshoot With Mother

Kudumbavilakku Sanjana Fame Reshma S Nair Photoshoot With Mother : മലയാള മിനിസ്ക്രീന്റെ മുഖശ്രീയാണ് രേഷ്മ എസ് നായർ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ ആരാധകഹൃദയങ്ങൾ കവർന്നെടുത്ത പ്രിയങ്കരി. നീണ്ട തലമുടിയും, വിടർന്ന കണ്ണുകളും, അതിലേറെ ഭംഗിയുള്ള ചിരിയുമായി എത്തിയ രേഷ്മയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഏഷ്യനെറ്റില്‍ റേറ്റിങിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലുകളില്‍ ഒന്നാണ് കുടുംബവിളക്ക്. മീര വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ മകന്റെ ഭാര്യയായിട്ടാണ് […]