ഈ ഒരു സൂത്രം ചെയ്താൽ മതി; കറ്റാർവാഴ തൈകൾ വന്നു ചട്ടി തിങ്ങി നിറയും, ഏത് മടിയൻ കറ്റാർവാഴയും തഴച്ചു…
Grow Aloe Vera from Leaf Cuttings : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന്!-->…