
ഈ ഒരു സൂത്രം ചെയ്താൽ മതി; 6 മാസം തുടർച്ചയായ് പാവൽ കുലകുത്തി കായ്ക്കും, പാവൽ കായ്ക്കാൻ 10 കിടിലൻ സൂത്രങ്ങൾ | Paval Krishi 10 Tips
Paval Krishi 10 Tips : ഈ സൂത്രം ചെയ്താൽ മതി, 6 മാസം തുടർച്ചയായ് പാവൽ വിളവെടുത്തു മടുക്കും; പാവൽ കുലകുത്തി കായ്ക്കാൻ 10 അടിപൊളി സൂത്രങ്ങൾ! ഇനി കിലോ കണക്കിന് പാവൽ പൊട്ടിച്ചു മടുക്കും. പോഷകസമൃദ്ധവും ഔഷധ പ്രധാനവുമായ പാവൽ സ്ഥലപരിമിതി ഉള്ള ആളുകൾക്കു പോലും കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണ്. അതിനായിട്ട് തൈ നടുന്നത് മുതൽ വിളവെടുപ്പ് നടത്തുന്നവരെ പാലിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചുള്ള 10 ടിപ്പുകളെ പറ്റി നോക്കാം. ഈ ഒരു രീതിയിലൂടെ നിങ്ങൾക്ക് ആറുമാസം വരെ തുടർച്ചയായി പാവൽ വിളവെടുപ്പ് നടത്താവുന്നതാണ്.
ആദ്യത്തേത് നമ്മൾ തിരഞ്ഞെടുക്കുന്ന വിത്തുകൾ നല്ലതായിരിക്കണം.നല്ല നാടൻ വിത്തിനങ്ങൾ ആയിരി ക്കണം നടാനായി തിരഞ്ഞെടുക്കേണ്ടത്. വീട്ടിൽ തന്നെയുള്ള പാവലിലെ വിത്താണ് എടുക്കുന്നതെങ്കിൽ നല്ലതുപോലെ പഴുത്ത പാവലിന്റെ വിത്ത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഇവ ഒരു പാത്രത്തിലിട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കണം.
വിത്തിനു പുറത്തെ പിങ്ക് കളർ ഉള്ള കോറ്റിംങ് നല്ലതുപോലെ കഴുകി ഉണക്കിയ ശേഷമേ നടാൻ പാടുള്ളൂ. നേരിട്ട് പാകി ആണെങ്കിൽ പോലും കഴുകി ക്കളഞ്ഞു ശേഷമായിരിക്കണം അല്ലാത്തപക്ഷം ഉറുമ്പിനെ ശല്യം ഉണ്ടാകാ നുള്ള സാധ്യത വളരെ കൂടു തലാണ്. ആദ്യമായി ബാഗ് കൃഷി ചെയ്യുന്നവർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പ്രിയ പ്രീതി പ്രിയങ്ക ഈ മൂന്നു ഇനങ്ങൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇവ നാടൻ വിത്തിനങ്ങൾ ആയതുകൊണ്ട് തന്നെ നല്ല പ്രതിരോധ ശേഷി ഉണ്ടായിരിക്കുകയും നല്ല വിളവെടുപ്പ് നടത്താൻ സാധിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കാണൂ.എന്നിട്ട് ഇതുപോലെ നിങ്ങളും പാവൽ കൃഷി ചെയ്തു നോക്കൂ. Paval Krishi 10 Tips Video Credits : PRS Kitchen