7 ലക്ഷം രൂപക്ക് ഭംഗി ഒട്ടും കുറക്കാതെ 2 ബെഡ്റൂം സൂപ്പർ ബഡ്ജറ്റ് വീട്; ഇതാണോ നിങ്ങളുടെ സ്വപ്ന…
7 Lakh 450 SQFT 2 BHK House Plan : നാട്ടിൻപുറങ്ങളെ ലാളിത്യവും എല്ലാ നന്മകളും നിറഞ്ഞ ഒരു വീട്. പെട്രോൾ പമ്പിലെ ജീവനക്കാരിയായ ഷീബ എന്ന വീട്ടമ്മ സ്വരൂപിച്ചു വെച്ച ഏഴ് ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. 450…