കടം തീർക്കാൻ വർഷങ്ങൾ എടുത്തേക്കും; സാന്ത്വനം കുഞ്ഞനിയന്റെ നേട്ടം കണ്ടോ.!? സ്വപ്ന സാക്ഷാത്കാര നിറവിൽ…
Santhwanam Kannan Achu Suganth New Home : “ഞാൻ എടുക്കുന്ന ദീർഘനിശ്വാസത്തിലലിയണം എന്റെ കണ്ണീർ” അച്ചു സുഗന്ധ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത് ഇങ്ങനെയാണ്. കുട്ടിക്കാലം മുതൽക്കേ തന്റെ അമ്മ പറയുന്ന “വീട്” എന്ന സ്വപ്നം പൂർത്തീകരിക്കാറായതിന്റെ…