എന്താ ഇക്കാ മൊടയാണോ.!? മുണ്ട് മടക്കി കുത്തി കട്ട കലിപ്പിൽ മമ്മൂക്ക, തോളു ചരിച്ച് ലാലേട്ടൻ കൂൾ മാസ്സ്…
Mohanlal And Mammootty In Amma Show : ഇനിയെത്ര കാലഘട്ടം കഴിഞ്ഞാലും മലയാളത്തിലെ ഈ രണ്ട് താരരാജാക്കന്മാരെയും പിന്നിലാക്കാൻ ആർക്കും കഴിയില്ല എന്നത് സംശമില്ലാത്ത കാര്യം തന്നെയാണ്. സത്യത്തിൽ മലയാളികളുടെ അഭിമാനം തന്നെയാണ് ഇവർ രണ്ട് പേരും.…