ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട.!! തുണികളിലെ എത്ര പഴക്കം ചെന്ന വാഴകറയും നിഷ്പ്രയാസം കളയാം; ഹായ്…
Banana Stain Cleaning using Onion : തുണികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി സാധാരണ സോപ്പ് ഉപയോഗിച്ചാലും കാര്യമായ ഫലം ലഭിക്കണമെന്നില്ല. അത്തരത്തിലുള്ള കടുത്ത കറകൾ കളയാനായി…