100% മുരടിപ്പ് മാറി മുളക് കുലകുത്തി കായ്ക്കും; ഇത് ഒരു തുള്ളി മതി; മുളകിന്റെ കുരുടിപ്പിന് കിടിലൻ…
Chilli Plant Caring Tips : എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒരു പച്ചക്കറി ഇനമാണ് പച്ചമുളക്. വീട്ടിൽ പച്ചമുളക് വളര്‍ത്തുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ദ്രുത വാട്ടം. അതിന് പരിഹാരമായി വീട്ടിൽ പരീക്ഷിക്കാവുന്ന ചില മരുന്നുകൾ!-->…