Browsing Tag

Coconut oil Making Idly Cooker

തേങ്ങ ചിരകാതെ ഇഡ്ലി ചെമ്പിൽ ഇടൂ.!! നല്ല ശുദ്ധമായ വെളിച്ചെണ്ണ റെഡി; ഇനി കൊപ്ര ആട്ടാൻ മില്ലിൽ പോകണ്ട…

Coconut oil Making Idly Cooker : ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി. ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക. ഇഡലി ചെമ്പ് തുറക്കുമ്പോൾ കട്ടൻ ചായയുടെ നിറമുള്ള വെള്ളം നമുക്ക് ഇതിൽ കാണാൻ കഴിയും. ഈ വെള്ളം…