ഇതിൽ ഒരു നിറം മനസ്സിൽ കാണു; നിങ്ങളുടെ മനസ്സിന്റെ പ്രായം എത്രയാണെന്ന് ഞാൻ പറയാം.!! | Color Test To…
Color Test To Identify Mental Age : പലപ്പോഴും നമ്മുടെ മനസ്സിന് യഥാർത്ഥ പ്രായത്തെ അപേക്ഷിച്ച് കൂടുതൽ ചെറുപ്പമാണ് എന്നൊക്കെ പറയാറില്ലേ. അതിനാണ് മെന്റൽ ഏജ് എന്ന് വിളിക്കുന്നത്. നിങ്ങളുടെ മനസിന്റെ വയസ് അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ. എങ്കിൽ…