റെസ്റ്റോറന്റിലെ ആ മൊരിഞ്ഞ ദോശയുടെ രഹസ്യം ഇതാണ്!! വെറും 5 മിനിറ്റിൽ നല്ല മൊരിഞ്ഞ ദോശ റെഡി… | Dosa…
Dosa Recipe Malayalam : പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. വിവിധ തരത്തിൽ ഉള്ള ദോശ കിട്ടുന്ന കാലമാണ്. വീട്ടിൽ എത്രയൊക്കെ കഴിച്ചാലും ഹോട്ടലിൽ പോയി ദോശ ഓർഡർ ചെയ്യുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകില്ലെ?…