ഈ ഒരു സൂത്രം ചെയ്താൽ മതി; ഏത് പൂക്കാത്ത മുല്ലയും പൂത്തിരിക്കും; മുല്ല കാടു പോലെ വളരാനും പൂക്കൾ…
Easy Kuttimulla Flowering Tips : പൂന്തോട്ടത്തിൽ ഒരു മുല്ല ചെടിയെങ്കിലും വളർത്താത്ത വീടുകൾ വളരെ കുറവായിരിക്കും. ഇനി സ്ഥലപരിമിതി പ്രശ്നമുള്ളവർ ആണെങ്കിൽ പോലും ഒരു ചെടിച്ചട്ടിയിൽ മുല്ലച്ചെടി വയ്ക്കുന്ന ശീലം മിക്ക സ്ഥലങ്ങളിലും കണ്ടു വരാറുണ്ട്.!-->…