ഈ ഒരു സൂത്രം ചെയ്‌താൽ മതി; ഏത് പൂക്കാത്ത മാവും പൂത്തുലയും, കായ്ക്കാത്ത മാവ് കുലകുത്തി കായ്ക്കും…
Easy to Increase Mango Production : നമ്മുടെയെല്ലാം വീടുകളിൽ നാടൻ മാവുകൾ ധാരാളമുണ്ടായിരിക്കും. അവ ഓരോ സീസണിലും കൃത്യമായി പൂത്ത് ആവശ്യത്തിന് ഫലങ്ങൾ നൽകാറും ഉണ്ട്. അതേസമയം നഴ്സറികളിൽ നിന്നും മറ്റും വാങ്ങിക്കൊണ്ടു വരുന്ന മാവിൻ തൈകൾ ആവശ്യത്തിന്!-->…