ഇനി തക്കാളി പറിച്ച് മടുക്കും; ഒറ്റ തവണ തക്കാളി കൃഷി ഇങ്ങനെ ചെയ്തു നോക്കു, മുന്തിരിക്കുല പോലെ തക്കാളി…
Easy Tomato Cultivation Tips : പാചക ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണല്ലോ തക്കാളി. വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി സ്വന്തം വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കും.…