കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ പലഹാരം; ഇതുവരെ കഴിക്കാത്ത അടിപൊളി വെറൈറ്റി സ്നാക്ക്…
ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു അടിപൊളി സ്നാക്ക് ആണ്. ഇനി നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല.. എന്നാലും നമുക്കിത് ഉണ്ടാക്കി നോക്കാം. ഇന്ന് കടലയും പുഴുങ്ങിയ മുട്ടയും കൊണ്ട് ഒരു കുട്ട നിറയെ സ്നാക്ക്…