“ഹരേ രാമ ഹരേ കൃഷ്ണ” മന്ത്രം ദിവസവും ഇങ്ങനെ ജപിക്കുക.!! എല്ലാ ആഗ്രഹങ്ങളും നടക്കും; 100% ഫലം ഉറപ്പ്.!!…
Hare Krishna Manthras During this Time : കഷ്ടകാല സമയങ്ങളിൽ ദൈവത്തോട് അടുത്തു നിൽക്കുക എന്നതു മാത്രമാണ് നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഏക കാര്യം. അതുകൊണ്ടു തന്നെ എല്ലായെപ്പോഴും ദൈവത്തെ മനസ്സിൽ കൊണ്ടു നടക്കുന്നവരായിരിക്കും മിക്ക ആളുകളും.…