ഒരു രൂപ പോലും ചിലവില്ലാതെ വീട് മുഴുവൻ സുഗന്ധം നിറക്കാം; ഈ സൂത്രപ്പണി ഒന്ന് ചെയ്തു നോക്കൂ.!! | Home…
Home Freshener Making : നമ്മുടെ വീടുകളിൽ ചിലപ്പോൾ അടുക്കളയിൽ കയറിയാൽ ഇവിടെ മുഴുവൻ മീനിന്റെ മണമാണല്ലോ അല്ലെങ്കിൽ ബാത്രൂം മുഴുവൻ ദുർഗന്ധമാണല്ലോ എന്നൊക്കെയുള്ള പരാതികൾ സ്ഥിരമാണ്. ചിലപ്പോൾ നമ്മൾ കാശുകൊടുത്ത് റൂം ഫ്രഷ്‌നർ വാങ്ങി അടിക്കും.…