ഇതാണ് സോഫ്റ്റ് പുട്ടിന്റെ രഹസ്യം; പുട്ടുപൊടി ഇങ്ങനെ ഉണ്ടാക്കിയാൽ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് റെഡി.!!…
Homemade Puttu Podi Recipe : മലയാളികളുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ പുട്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കടകളിൽ നിന്നും വാങ്ങുന്ന പുട്ടുപൊടി ഉപയോഗിച്ചായിരിക്കും പുട്ട് തയ്യാറാക്കുന്നത്.…