Browsing Tag

KADUVA

ഡ്രോണുകളിൽ വിസ്മയം തീർത്ത് “കടുവ” ; മലയാള സിനിമയുടെ അഭിമാന നിമിഷങ്ങൾ പങ്കുവെച്ച്…

പൃഥ്വിരാജ് പ്രൊഡക്ഷന്റെ കീഴിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന "കടുവ" എന്ന സിനിമയുടെ ആവേശ തിമിർപ്പിലാണല്ലോ സോഷ്യൽ മീഡിയയും സിനിമാ ലോകവും. പൃഥ്വിരാജ് നായകനായി എത്തുന്ന ഈയൊരു ചിത്രത്തിന്റെ ട്രെയിലറുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നേരത്തെ…
Read More...