അമ്പോ ഈ വിദ്യ ഇത്ര നാളും അറിഞ്ഞില്ലല്ലോ.!? കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട; തുളസി ചെടിയിൽ…
Kaskas Making From Thulasi : കസ്കസ് എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഇന്ന് മധുരപാനീയങ്ങൾ ഉൾപ്പെടെ ഫലൂദ പോലുള്ള മിക്ക ആഹാര വസ്തുക്കളിലും കസ്കസ് അഥവാ കശകസ ഒഴിച്ച് കൂടാനാകാത്ത ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു. രുചി കൂട്ടാനും കാണാനുള്ള…