ഇത് കഷ്ടപ്പാടിന്റെ വിജയം; കടമ്പകൾ കടന്ന് വിജയ കിരീടം ചൂടി KL ബിജു ബ്രോ, കരിക്കിനേയും M4 Tech നേയും…
Kerala First Diamond Play Button Winner Kl Bro Biju And Family : ഇന്ന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിംഗായി നിൽക്കുന്ന കുടുബമാണ് കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലി. ഈ വൈറൽ…