ചതിക്ക് പകരം ചതി; ദീപുവിനെ കരുവാക്കി സിദ്ധാർത്ഥ് പരമശിവനെ പൂട്ടുമ്പോൾ, ശ്രീനിലയം ഇനി സുമിത്രക്ക്…
Kudumbavilakk Today 8 June 2024 : കുടുംബവിളക്ക് കൂടുതൽ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുകയാണ്. രഞ്ജിതയുടെയും പങ്കജിന്റെയും ഗൂഢാലോചന വിജയിക്കുകയാണ് പങ്കജിന്റെ പൂജ വീഴുന്നു. രോഹിത്തിന്റെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കളുടെ ഏക…