എവിടെയും ബീഷ്മമയം..!! സോഷ്യൽ മീഡിയ കീഴടക്കിയ അവസാന അത്താഴ വിരുന്ന് കാണാം… | Last Supper
Last Supper : മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷമ പർവ്വത്തിന് ശേഷം മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത ഡയലോഗാണ് ചാമ്പിക്കോ എന്നത്. എവിടെ ഗ്രൂപ്പ് ഫോട്ടോ എടുത്താലും അവിടെ ചാമ്പിക്കോ ഡയലോഗ് മസ്റ്റ് ആണ് ഇപ്പോൾ നീ പോ മോനെ…
Read More...
Read More...